ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തില്‍ അര്‍ദ്ധനഗ്‌നയായി അമല, ആടൈ ടീസര്‍ പുറത്ത്

0

നെന്നിന്ത്യയിലെ മുന്‍നിര നായികമാര്‍ വേണ്ടെന്നുവച്ച കഥാപാത്രം അമല പോള്‍ ഏറ്റെടുത്ത ‘ആടൈ’യുടെ ടീസര്‍ പുറത്ത്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തില്‍ അര്‍ദ്ധനഗ്നയായിട്ടാണ് നടി പ്രത്യക്ഷപ്പെടുന്നത്.

ടോയ്‌ലറ്റ് പേപ്പര്‍ ദേഹത്ത് ചൂറ്റി, മുഖത്തും ശരീരത്തിലും രക്തക്കറകളുമായി പേടിച്ച് കരയുന്ന കഥാപാത്രമായി നടി പ്രത്യക്ഷപ്പെട്ട ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. കാമിനിയെന്ന കഥാപാത്രത്തെയാണ് അമല പോള്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മറ്റു പല പ്രോജക്ടുകളും വേണ്ടെന്നുവച്ചാണ് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള ചിത്രം നടി ഏറ്റെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here