വിനായകന്‍ സ്രാവിനെ പിടിച്ചതെങ്ങനെ?

0

കമല്‍- ജോണ്‍പോള്‍ കൂട്ടുകെട്ട് വര്‍ഷങ്ങള്‍ക്കുശേഷം ഒന്നിക്കുന്ന ചിത്രം ‘പ്രണയമീനുകളുടെ കടല്‍’ ലക്ഷദ്വീപിന്റെ സൗന്ദര്യക്കാഴ്ചകള്‍ കൊണ്ട് സമ്പന്നമാണ്. ചിത്രത്തിന്റെ ട്രെയിലറും വിനായകന്റെ വേഷവും ഇതിനകംതന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട ചിത്രത്തിന്റെ മേക്കിങ് വീഡിയോയാണ് ഇപ്പോള്‍ തരംഗമാകുന്നത്. ചിത്രത്തില്‍ വിനായകന്‍ സ്രാവിനെ നേരിടുന്നരംഗം ചിത്രീകരിക്കുന്നതാണ് വീഡിയോ? ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴി നിര്‍മ്മിച്ച ചിത്രം വെള്ളിയാഴ്ച തിയ്യറ്ററുകളിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here