വരാപ്പുഴ വീടാക്രമക്കേസിലെ പ്രതികള്‍ കീഴടങ്ങി

0

ആലുവ: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന് കേസുമായി ബന്ധമുണ്ടായിരുന്നില്ലെന്ന് യഥാര്‍ത്ഥ പ്രതികള്‍. വീടാക്രമണക്കേസിലെ മുഖ്യപ്രതികളായ വിപിന്‍(28), അജിത് കെ.ബി. (25), ശ്രീജിത്ത് എന്നു വിളിക്കുന്ന തുളസീദാസ് (23) എന്നിവര്‍ ആലുവ കോടതിയില്‍ കീഴടങ്ങി. ആക്രമണത്തിനു പിന്നാലെ ഗുഹനാഥന്‍ വാസുദേവന്‍ ആത്മഹത്യ ചെയ്തപ്പോള്‍ ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here