എസ്.എസ്.എല്‍.സി: മൂല്യനിര്‍ണയം ഏപ്രില്‍ അഞ്ചു മുതല്‍

0

തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയം ഏപ്രില്‍ അഞ്ചിന് ആരംഭിക്കും.
ആദ്യഘട്ടം ഏപ്രില്‍ അഞ്ചിന് ആരംഭിച്ച് പതിമൂന്നിന് അവസാനിക്കും. രണ്ടാം ഘട്ടം 25ന് ആരംഭിച്ച് മെയ് രണ്ടിന് അവസാനിക്കും. മൂല്യനിര്‍ണയം 14 ദിവസമുണ്ടാകും. 9.30 മുതല്‍ 4.30 വരെയായിരിക്കും ക്യാമ്പ്. ക്യാമ്പുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് നിയന്ത്രണമുണ്ടായിരിക്കും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here