അപ്രതീക്ഷിത സന്ദര്‍ശകയായി നിര്‍മ്മല, ട്വിറ്ററില്‍ നന്ദി പറഞ്ഞ് തരൂര്‍

0

തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു പരുക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന ശശി തരൂരിനെ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ സന്ദര്‍ശിച്ചു. സന്ദര്‍ശനത്തിനു നന്ദി രേഖപ്പെടുത്തിയ തരൂര്‍, നിര്‍മല സീതാരാമന്‍ കാണിച്ച മാന്യത ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അപൂര്‍വമാണെന്നും ട്വിറ്ററില്‍ കുറിച്ചു. ചൊവ്വാഴ്ച തരൂര്‍ ആശുപത്രി വിടും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here