JOIN to Build Your Career: DOORNOCKER CAREER @ https://t.me/doornockercareer

RECENT CURRENT AFFAIR

✍️ മണല്‍ത്തിട്ടകള്‍ പരമ്പരാഗത രീതിയില്‍ നീക്കുന്നതിനു തീരദേശവാസികളെ അനുവദിക്കുന്നതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കു നല്‍കാന്‍ ശിപാര്‍ശ. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് 2019ലെ തീരദേശ പരിപാലന നിയമത്തില്‍ ഭേദഗതികള്‍ നിര്‍ദേശിച്ച് കരടു വിജ്ഞാപനം പുറത്തിറക്കിയത്.

✍️ പനവേല്‍ കന്യാകുമാരി ദേശീയപാത 66 ആറുവരിയാക്കുന്നതിന്റെ ഭാഗമായി കൊടുങ്ങല്ലൂര്‍ മുതല്‍ ഇടപ്പള്ളിവരെയുള്ള റോഡ് നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ 3465.82 കോടി രൂപ അനുവദിച്ചു.

✍️ 1000 രൂപവരെയുള്ള തുണിത്തരങ്ങള്‍ക്കും ചെരിപ്പിനും ജനുവരി ഒന്നു മുതല്‍ ജി.എസ്.ടി. നിരക്ക് 12 ശതമാനമാക്കി. നിലവിലിത് 5 ശതമാനമായിരുന്നു. ആയിരം രൂപയ്ക്കു മുകൡലുള്ളവയ്ക്കുണ്ടായിരുന്ന 18 ശതമാനം നികുതി ഏകീകരിച്ച് 12 ശതമാനമാക്കിയിട്ടുണ്ട്.

SPORTS

✍️ തകര്‍പ്പന്‍ ജയത്തോടെ ന്യൂസിലാന്‍ഡിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പര ഇന്ത്യ തൂത്തുവാരി (3-0). India captain Rohit Sharma broke the record for scoring the most number of 50-plus scores in T20Is. The 34-year-old slammed his 30th 50-plus score in T20Is after scoring 56(31) in third T20I against New Zealand in Kolkata. Rohit has hit 26 fifties and four hundreds in T20I cricket. Rohit overtook Virat Kohli, who has 29 fifty-plus scores in T20Is.

EDUCATION/ CAREER

✍️ സംസ്ഥാനത്തെ വിവിധ ഗവ/എയിഡഡ് പോളിടെക്‌നിക് കോളജുകളില്‍ സ്‌പോട്ട് അഡ്മിഷനുശേഷവും നിലനിക്കുന്ന ഒഴിവുകളിലേക്കു സ്ഥാപനാടിസ്ഥാപനത്തില്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ചു. വിശദാംശങ്ങള്‍ക്ക് polyadmission.org

LEAVE A REPLY

Please enter your comment!
Please enter your name here