എം എം ഹസന് കെ പി സി സി അദ്ധ്യക്ഷന്റെ ചുമതല

0
1

തിരുവനന്തപുരം: കെ പി സി സി അദ്ധ്യക്ഷനായി എം എം ഹസന് താത്കാലിക ചുമതല.ഹസന്‍ ഞായറാഴ്ച രാവിലെ കെ.പി.സി.സി ആസ്ഥാനത്ത് ചുമതല ഏറ്റെടുക്കും.

കെ പി സി സി വൈസ് പ്രസിഡന്റുമാരില്‍ മുതിര്‍ന്നയാള്‍ എന്ന പരിഗണന നല്‍കിയാണ് എം എം ഹസന് താല്‍ക്കാലിക ചുമതല നല്‍കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. താല്‍ക്കാലിക ചുമതല നല്‍കുമ്പോള്‍ മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ എം എം ഹസനെ പരിഗണിക്കണമെന്ന് ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here