മടിയിലിരിക്കുന്ന ഗാഗയെ പ്രണയപുര്‍വ്വം നോക്കുന്ന മൈക്കിള്‍, കാമുകനെ പരിചയപ്പെടുത്തി പോപ് ഗായിക

0
2

പോപ് താരം ലേഡി ഗാഗക്ക് ഒരു കാമുകനുണ്ട്. മടിയിലിരിക്കുന്ന ഗാഗയെ പ്രണയപൂര്‍വ്വം നോക്കുന്ന കാമുകന്‍ മൈക്കിള്‍ പോളന്‍സ്‌കി. മൈക്കിളിനൊപ്പമുള്ള ചിത്രം സമൂഹമാധ്യത്തില്‍ പങ്കുവച്ചുകൊണ്ടാണ് ഗാഗ തന്റെ പ്രണയം ആരാധകരെ അറിയിച്ചത്.

അവധി ആഘോഷിക്കാന്‍ ഫേഌറിഡയിലെ മിയാമിയിലാണ് ഗാഗ. സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാര്‍ക്കര്‍ ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറാണ് മൈക്കിള്‍.

Lady Gaga finally confirmed the news that she is dating tech entrepreneur Michael Polansky in an Instagram post.

LEAVE A REPLY

Please enter your comment!
Please enter your name here