സന്തോഷ് ട്രോഫി: തമിഴ്‌നാടിനെ തകര്‍ത്തു, കേരളം ഫൈനല്‍ റൗണ്ടില്‍

0
1

കോഴിക്കോട്: സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടില്‍ തമിഴ്‌നാടിനെ ആറു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി കേരളയുടെ മുന്നേറ്റം. യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ ആന്ധ്രയെ തകര്‍ത്തിരുന്നു. ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് മുന്‍ ചാമ്പ്യന്‍മാരായ കേരളം ഫൈനല്‍ റൗണ്ടിലേക്ക് എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here