ജയിലിലെ ഭക്ഷണം ശ്വാസനാളത്തില്‍ കുടുങ്ങി, കൂട്ടക്കൊലക്കേസ് പ്രതി കേദല്‍ ഗുരുതരാവസ്ഥയില്‍

0
2

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ വിചാരണ തടവുകാരന്‍ കേദല്‍ ജിന്‍സണ്‍ രാജ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ഭക്ഷണം ശ്വാസനാളത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഗുരുതരവസ്ഥയിലാണ് കേദല്‍. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ച ഇയാള്‍ ഇപ്പോള്‍ വെന്റിലേറ്ററിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here