ക്രമസമാധാനസ്ഥിതി കേന്ദ്രത്തെ അറിയിച്ചുവെന്ന് ഗവര്‍ണര്‍

0
4

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാനസ്ഥിതി കേന്ദ്രത്തെ അറിയിച്ചുവെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെയാണ് സ്ഥിതിഗതികള്‍ അറിയിച്ചത്. രണ്ട് ദിവസത്തെ ക്രമസമാധാന നിലയെപ്പറ്റിയുള്ള വിവരങ്ങള്‍ കൈമാറിയെന്ന് ഗവര്‍ണര്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്..

LEAVE A REPLY

Please enter your comment!
Please enter your name here