അണ്ടര്‍ 17 ലോകകപ്പ്: ഒരുക്കത്തില്‍ തൃപ്തി പ്രകടിപ്പിച്ച് ടൂര്‍ണമെന്റ് ഡയറക്ടര്‍

0
1

കൊച്ചി: ഫിഫാ അണ്ടര്‍ 17 ലോകകപ്പിന് ആതിഥേയത്വംവഹിക്കുന്ന കൊച്ചി ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന്റെ ഒരുക്കത്തില്‍ പൂര്‍ണസംതൃപ്തി പ്രകടിപ്പിച്ച് ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹവിയര്‍ സെപ്പി. മത്സരം നടക്കുന്ന സ്റ്റേഡിയത്തിലെയും പരിശീലന മൈതാനങ്ങളിലെയും ഒരുക്കങ്ങളില്‍ 80 ശതമാനത്തിലധികം പൂര്‍ത്തീകരിക്കാന്‍ കൊച്ചിക്കു സാധിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here