ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ ഭീകരവാദികള്‍ക്കെതിരെയുള്ള നടപടി സൈന്യം ശക്തമാക്കി. ചാവേറാക്രമണത്തിനു പിന്നിലുള്ളവരെന്നു സംശയിക്കുന്ന നാലു പേര്‍ തങ്ങിയിരുന്ന കെട്ടിടം സൈന്യം വളഞ്ഞു. ഇവരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മേജള്‍ ഉള്‍പ്പെടെ നാലു സൈനികര്‍ക്ക് വീരമൃത്യു.

LEAVE A REPLY

Please enter your comment!
Please enter your name here