Home ഗീതാ ഗോപിനാഥിനെക്കുറിച്ചുള്ള പരാമര്‍ശം സ്ത്രീവിരുദ്ധം’; അമിതാഭ് ബച്ചനെതിരെ സോഷ്യല്‍മീഡിയ geetha govind AND AMITHA BACHAN
JUST IN
കിഫ്ബി ഉദ്യോഗസ്ഥര്‍ ഉടന്‍ ഹാജരാകില്ല, ഇ.ഡിയെ നേരിടാനുറച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: മസാല ബോണ്ടുമായി ബന്ധപ്പെട്ട് കേസില്‍ കിഫ്ബി ഉദ്യോഗസ്ഥര്‍ ഉടന്‍ എന്‍ഫോഴ്സ്മെന്റിനു മുന്നില്‍ ഹാജരാകില്ല. എന്‍ഫോഴ്സ്മെന്റ് നടപടിക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയതിനു പിന്നാലെയാണ് തീരുമാനം. നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും നടപടിയില്‍...
പാലാരിവട്ടം പാലം: പരിശോധന പൂര്‍ത്തിയാക്കി ശ്രീധരന് വേഷം മാറി, ഇനി പുതിയ മിഷന്
കൊച്ചി: റെക്കോര്‍ഡ് വേഗത്തില്‍ പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയായി. പാലാരിവട്ടം പാലത്തിന്റെ അവസാന പരിശോധനയ്ക്കെത്തിയ മെട്രോമാന് ഇ. ശ്രീധരന്, ഇത് ഡി.എം.ആര്.സിയുടെ വേഷമണിഞ്ഞുള്ള അവസാന പരിശോധനയാണെന്നും പ്രഖ്യാപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പയില് മത്സരിക്കുന്നതിനു മുമ്പ്...
ഇ.ഡിക്ക് കിഫ്ബിയെ ഒരു ചുക്കും ചെയ്യാനില്ല, ഏറ്റുമുട്ടാനാണ് ഭാവമെങ്കില്‍ നേരിടുമെന്ന് ഐസക്
തിരുവനന്തപുരം: മസാല ബോണ്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കിഫ്ബിയെ ഒരു ചുക്കും ചെയ്യില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഏറ്റുമുട്ടാനാണ് ഭാവമെങ്കില്‍ നേരിടുകതന്നെ ചെയ്യുമെന്നും ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.
ധനമന്ത്രി നിര്‍മ്മലാ സീതാരാമന് അവരുടെ കീഴിലുള്ള ഉദ്യോഗസ്ഥരെ...
മസാല ബോണ്ട്: കിഫ്ബിക്കെതിരെ കേസ് എടുത്ത് ഇ.ഡി.
കൊച്ചി: മസാല ബോണ്ടില്‍ കിഫ്ബിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കേന്ദ്രാനുമതി ഇല്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചതിനെതിരെയാണ് അന്വേഷണം. സി.ഇ.ഒ കെ.എം. എബ്രഹാം, ഡെപ്യൂട്ടി സി.ഇ.ഒ എന്നിവര്‍ക്ക് ഇ.ഡി. നോട്ടീസ് നല്കി. കിഫ്ബിയുടെ അക്കൗണ്ടുകള്‍...
കണ്ണൂരിലെ സംഘര്‍ഷങ്ങള്‍: നിരവധി ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്ന് സുരേന്ദ്രന്
തൊടുപുഴ: കണ്ണൂരിലെ ആര്.എസ്.എസ്. - സി.പി.എം സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ ഇതിനു മുമ്പും ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. സത്സംഘ് ഫൗണ്ടേഷന് സ്ഥാപകന്‍ ശ്രീ എം മദ്ധ്യസ്ഥത വഹിച്ചുവെന്നത് സ്ഥിരീകരിച്ച...