സുരേഷ് ഗോപി തൃശൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി

0

ഡല്‍ഹി: രാജ്യസഭാ എം.പിയും നടനുമായ സുരേഷ് ഗോപിയെ തൃശൂരില്‍ സ്ഥാനാര്‍ത്ഥിയായി ബി.ജെ.പി പ്രഖ്യാപിച്ചു. തൃശൂരിനു പുറമേ സൂറത്തിലെയും മഹേസനയിലെയും സ്ഥാനാര്‍ത്ഥികളെയും പാര്‍ട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here