വിക്രമിനെ ഓടിച്ചിട്ടു പിടിച്ചു; ഒടുവില്‍ വിക്രം പടം പിടിച്ചു

0

പി.എസ്.സി. പരീക്ഷ കഴിഞ്ഞിറങ്ങിയ വഴിക്ക് നടന്‍ വിക്രമിനെ കണ്ട സന്തോഷം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചിരിക്കയാണ് ഒരു യുവാവ്. കാറില്‍ യാത്രചെയ്യുകയായിരുന്ന വിക്രമിനെ ഫോളോ ചെയ്ത് ട്രാഫിക് സിഗ്നലില്‍ വച്ച് പിടികൂടി സെല്‍ഫി എടുത്ത സംഭവമാണ് യുവാവ് വിവരിച്ചത്.

ഫ്‌ളൈയിങ് കിസടിച്ച യുവാവിനോട് വിക്രം പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു.-
”ഉന്‍ ഉയിര്‍ ഉന്‍ പിന്നാടി ഇറുകെ.. അവളെ പകത്തിലെ വച്ചു എനക് ഫ്‌ലയിങ് കിസ് കൊടുക്കേറെ..”

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഒത്തിരി സന്തോഷം തോന്നിയ നിമിഷം….യതിര്‍ച്ഛികമായി പി സ് സി exam കഴിഞ്ഞു വരുമ്പോള്‍ tvm ട്രാഫിക് വച്ചു നുമ്മ ..അന്യന്‍ ;റോമിയോ, … ബിഎംഡബ്ല്യുവും കാറില്‍… നുമ്മ നമ്മളെ ജഗുര്‍ പറപ്പിച്ചു അടുത്ത് പിടിച്ചു …ഉള്ളില്‍ മരണ മാസ്സ് ലുക്കില്‍ നുമ്മ ചുള്ളന്‍……ഗ്ലാസ് മെല്ലെ തട്ടി പതിയെ ഗ്ലാസ് ഓപ്പണ്‍ ചെയ്തു ഉടനെ എന്ത് പറയണം എന്ന് excited ആയി നിന്നു …
അണ്ണാ നീങ്ക ഉയിര്‍ ലവ് യൂ എന്നു പറഞ്ഞു ഒരു ഫ്‌ലയിങ് കിസ് അടിച്ചു….പെട്ടെന്ന് പുള്ളിയുടെ മാസ്സ് ഡയലോഗ് .Thanx തമ്പി …ഉന്‍ ഉയിര്‍ ഉന്‍ പിന്നാടി ഇറുകെ.. അവളെ പകത്തിലെ വച്ചു എനക് ഫ്‌ലയിങ് കിസ് കൊടുക്കേറെ….Me to luv u bro…സെല്‍ഫി ഞാന്‍ എടുക്കാന്‍ ശ്രെമിച്ചു.. പുള്ളി ഫോണ്‍ മേടിച്ചു പുള്ളി എടുത്തു തന്നു ……..Thanx vikaram sir really simple man ennu parayan pattila അതുക്കും മേലെ…. ??????

ഒത്തിരി സന്തോഷം തോന്നിയ നിമിഷം….യതിർച്ഛികമായി പി സ് സി exam കഴിഞ്ഞു വരുമ്പോൾ tvm ട്രാഫിക് വച്ചു നുമ്മ ..അന്യൻ…

Vineeth Rv ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ಜುಲೈ 20, 2019

LEAVE A REPLY

Please enter your comment!
Please enter your name here