ചൈനയിലെ മനുഷ്യമുഖത്തോട് സാദൃശ്യമുള്ള കുരങ്ങന്റെ വീഡിയോ നവമാധ്യമങ്ങളില്‍ നിറയുകയാണ്. ടിയാന്‍ജിന്‍ മൃഗശാലയിലാണ് ഈ കൗതുകക്കാഴ്ച. സൗത്ത് ആഫ്രിക്കയില്‍ കാണപ്പെടുന്ന ബ്ലാക്ക് കാപ്ഡ് കപുചിന്‍ വിഭാഗത്തില്‍പ്പെട്ട ഈ കുരങ്ങന്റെ വീഡിയോ ഒരു ചൈനീസ് വെബ്‌സൈറ്റാണ് പുറത്തുവിട്ടത്. വീഡിയോ തരംഗമായതോടെ സന്ദര്‍ശരുടെ തിരക്കും ഏറുകയാണ്. ഏകദേശം 18 വയസ് പ്രായമുണ്ടെങ്കിലും അടുത്തിടെ മൃഗശാല സന്ദര്‍ശിച്ചവരിലാരോ എടുത്ത വീഡിയോയാണ് കുരങ്ങന്റെ മുഖത്തെ ‘മനുഷ്യനെ’ തിരിച്ചറിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here