ആശുപത്രി വിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ മൂര്‍ഖനെ പിടികൂടി വാവ സുരേഷ്

0

തിരുവനന്തപുരം: ആശുപത്രി വിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ മൂര്‍ഖനെ പിടികൂടി വാവ സുരേഷ്. അരുവിക്കരയിലെ വീട്ടുപറമ്പില്‍ നിന്ന് മൂര്‍ഖനെ പിടികൂടുന്ന ചിത്രം വാവ സുരേഷ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു. ശനിയാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് പാമ്പിനെ പിടിക്കാന്‍ വാവ അരുവിക്കരയില്‍ എത്തിയത്.

അണലിയുടെ കടിയേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വാവ സുരേഷിനെ വെള്ളിയാഴ്ച വൈകുന്നേരത്തോടെയണ് ഡിസ്ചാര്‍ജ് ചെയ്ത്.

LEAVE A REPLY

Please enter your comment!
Please enter your name here