സഹോദരിയോട് കാമുകന്‍ വിവാഹാഭ്യര്‍ത്ഥന നടത്തുന്നത് ചിത്രീകരിക്കണം, അതിന് യുവതി തിരഞ്ഞെടുത്തത്…

0

സഹോദരിയോട് കാമുകന്‍ വിവാഹാഭ്യര്‍ത്ഥ നടത്തുന്ന ദൃശ്യങ്ങള്‍ പകര്‍ത്തണം. വേറിട്ട വഴി സ്വീകരിച്ച തെരേസെ മെര്‍ക്കലിന്റെ സാഹസം ഇന്ന് സോഷ്യല്‍ മീഡിയയില്‍ വയറലാണ്.

ശരീരം മുഴുവന്‍ ചുള്ളിക്കമ്പുകള്‍കൊണ്ട് പൊതിഞ്ഞ് ഒറ്റനോട്ടത്തില്‍ കുറ്റിക്കാടാണെന്ന് തോന്നിക്കുന്ന രീതിയിലായിരുന്ന വേഷം മാറിയത്. തന്നെക്കാള്‍ ഒരു വയസു മുതിര്‍ന്ന സഹോദരിയെ ഞെട്ടിക്കാനായിരുന്നു ഈ സാഹസം. യുവതിതന്നെയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here