കണ്ണുശസ്ത്രക്രിയ നടന്നത് അയ്യായിരം പേര്‍ക്ക്; പണം മുടക്കിയത് സാക്ഷാല്‍ അജിത്ത്

0
3

സൂപ്പര്‍താരം അജിത്തിനെ തമിഴില്‍നാട്ടുകാര്‍ ‘തല’ എന്ന് വിളിക്കുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ ഒരുപാട് കാര്യങ്ങളുണ്ട്. വെള്ളിത്തിരയില്‍നിന്ന് മണ്ണിലിറങ്ങി ചെയ്യേണ്ടതുചെയ്യുന്നതില്‍ മടികാട്ടാത്തയാളാണ് അജിത്ത്. സഹായഹസ്തം നീട്ടുന്നത് പാവങ്ങളായ നാട്ടുകാര്‍ക്കുവേണ്ടിയാണെന്നതാണ് ‘തല’ക്കു പിന്നിലെ രഹസ്യം.

ഇപ്പോഴിതാ 5000 പേര്‍ക്ക് കണ്ണിന്റെ ശസ്ത്രക്രിയയ്ക്കുള്ള പണം അജിത്ത് നല്‍കിയെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഗായത്രി എന്ന യുവതിയാണ് ഫെയ്സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.

5000 പേര്‍ക്ക് സൗജന്യമായി കണ്ണ് സര്‍ജറി നടത്തി. തല അജിത്താണ് ഇതിനുള്ള പണം നല്‍കിയത് എന്നാണ് പോസ്റ്റില്‍ പറയുന്നത്. അജിത്തിന്റെ ചിത്രവും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

5000 people was given free eye surgery… Money given by #Thala AJITH KUMAR proud of you sir.Respect and salute to you.

Gayathiri Swej Bella ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶುಕ್ರವಾರ, ನವೆಂಬರ್ 8, 2019

LEAVE A REPLY

Please enter your comment!
Please enter your name here