മറിമായമല്ല; മണ്ഡോദരി ലോലിതനെ കെട്ടും

0
14

Good Morning ? SP Sreekumar

Sneha Sreekumar ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಅಕ್ಟೋಬರ್ 13, 2019

ടെലിവിഷന്‍ പരമ്പരയായ മറിമായത്തിലെ മണ്ഡോദരിയും ലോലിതനും പ്രേക്ഷകരുടെ മനംകവര്‍ന്ന കഥാപാത്രങ്ങളാണ്. ലോലിതനായി എസ്.പി. ശ്രീകുമാറും മണ്ഡോദരിയായി സ്‌നേഹ ശ്രീകുമാറുമാണ് വേഷമിട്ടത്.

? #shoottime #happy #marimayam #mazhavilmanorama

Sneha Sreekumar ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಗುರುವಾರ, ನವೆಂಬರ್ 7, 2019

ഇപ്പോഴിതാ ഇരുവരും വിവാഹിതരാകാന്‍ പോകുന്നൂവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഡിസംബര്‍ 11-ന് തൃപ്പൂണിത്തുറയിലാണ് വിവാഹം നടക്കുകയെന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. സോഷ്യല്‍ മീഡിയായിലാണ് ഇക്കാര്യം ആദ്യം പരസ്യമായതെങ്കിലും ഇരുവരും ഈ വാര്‍ത്ത നിഷേധിച്ചിട്ടില്ല.

https://www.facebook.com/SnehaSreekumarActress/?__tn__=kC-R&eid=ARBiWnKcVwdprdbwMki50UYKuRqHaiHwMPGBiqtjCDfxnMiM3CN1Zh15q-j-qlF9qCY3-TZikjLoSSf-&hc_ref=ART5IDIuJtCdaMUk-mmqWMnOX_mYhJ7NudOSuSKlQeUkG2c8RoAUzpQG6d0NwKAWPGA&fref=nf

LEAVE A REPLY

Please enter your comment!
Please enter your name here