നവജാത ശിശുവിനെ എരിക്കിന്‍ പാല്‍ നല്‍കി കൊന്നു, മാതാപതിക്കള്‍ അടക്കം അറസ്റ്റില്‍

0
25

മധുര: രണ്ടാമത്തേതും പെണ്ണായതോടെ തമിഴ്‌നാട്ടിലെ മധുരയില്‍ ഒരുമാസം പ്രായമുള്ള കുഞ്ഞിനെ മാതാപിതാക്കള്‍ വിഷം നല്‍കി കൊലപ്പെടുത്തി. മധുര പുല്ലനേരി ഗ്രാമത്തില്‍ വൈര മുരുകന്‍ സൗമ്യ ദമ്പതികളാണ് എരുക്കുമരത്തിന്റെ കറ നല്‍കി ക്രൂരകൃത്യം ചെയ്തത്. കുട്ടിയുടെ മൃതദേഹം വീട്ടുമുറ്റത്തു തന്നെ കുഴിച്ചിട്ടു.

മാര്‍ച്ച് രണ്ടാം തീയതി കുഞ്ഞിനെ കാണാനില്ലെന്ന വിവരം അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെട്ടു. സംശയം തോന്നിയ ഇവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയുടെ മുത്തച്ഛനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here