വധുവിനെ വരന്‍ താലി ചാര്‍ത്തി വീട്ടിലേക്കു കൊണ്ടു പോകുന്നതാണ് ഹൈന്ദവ വിവാഹ രീതി. മാറുന്ന കാലത്ത് ഈ പാരമ്പര്യ ആചാരത്തെയും മാറ്റിയെഴുതിയതിന്റെ വിവരമാണ് കര്‍ണാടത്തില്‍ നിന്ന് പുറത്തുവരുന്നത്.

വിജയപുര ജില്ലയില്‍ അടുത്തിനെ നടന്ന രണ്ട് വിവാഹങ്ങളാണ് ചര്‍ച്ചയാകുന്നത്. സോഫ്റ്റ്‌വെയര്‍ ദമ്പതികളായ അമിത്-പ്രിയയും പ്രഭുരാജ്-അങ്കിത ദമ്പതികളുമാണ് പുതിയ മാറ്റത്തിനു തുടക്കം കുറിച്ചത്. രണ്ടു വിവാഹങ്ങളിലും വധുമാര്‍ വരന്‍മാര്‍ക്കും താലികെട്ടുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വധുവരന്മാര്‍ വ്യത്യസ്ത ജാതിയില്‍പ്പെട്ടവരാണ്. സ്ത്രീ-പുരുഷ തുല്യതയില്‍ വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്തരമൊരു ചടങ്ങിന് തയാറായതെന്ന് ഇവര്‍ പറയുന്നു. കന്യാദാനം എന്ന ചടങ്ങും ഒഴിവാക്കി.


Two bridees in the Vijaypura district of Karnataka became a new age of marriage, when the bridegroom tied the bride’s mangalsutra in the traditional way, the bride too went ahead and tied Mangalasutra in the neck of the bulls.

LEAVE A REPLY

Please enter your comment!
Please enter your name here