ഇരിങ്ങാലക്കുട: ട്രാന്‍സ്‌ജെന്‍ഡര്‍ പ്രവര്‍ത്തക ശിഖ (34) ഇനി മിസറ്റര്‍ കേരള പ്രവീണിന്റെ(33) സഹയാത്രിക. കഴിഞ്ഞ മിസ്റ്റര്‍ കേരള മത്സരത്തില്‍ 60 കിലോയില്‍ ഒന്നാം സ്ഥാനം നേടിയ പടിയൂര്‍ സ്വദേശി പ്രവീണ്‍ ആലപ്പുഴ ചെങ്ങലൂര്‍ സ്വദേശിനിയും നൃത്താധ്യാപികയുമായ ശിഖയെ വധുവായി സ്വീകരിച്ചു.

ഫേസ്ബുക്കിലൂടെ ഉടലെടുത്ത പരിചയം പിന്നീട് പ്രണയമായി വളരുകയായിരുന്നു. കഴിഞ്ഞ മാസം തൃശൂര്‍ മാരിയമ്മന്‍ കോവിലില്‍ വിവാഹിതരായ ഇവര്‍ തിരുവനന്തപുരം രജിസ്ട്രാര്‍ ഓഫീസിലെത്തി നിയമപ്രകാരമുള്ള നടപടികളും പൂര്‍ത്തിയാക്ക.

LEAVE A REPLY

Please enter your comment!
Please enter your name here