അറേറിയ: പ്രളയ ജലത്തിലൂടെ വീപ്പയും തടിയും കൊണ്ട് നിര്‍മിച്ച ചെറിയ ചങ്ങാടത്തില്‍ യാത്ര ചെയ്ത് നവദമ്പതികള്‍. റോഡുകള്‍ മുഴുവന്‍ വെള്ളത്തില്‍ മു്ങ്ങിയ ബീഹാറിലെ ഗാര്‍ഹ ഗ്രാമത്തില്‍ നിന്നാണ് ഈ കാഴ്ച.

വിവാഹ വേദിയില്‍ നിന്ന് വരന്റെ വീട്ടിലേക്കു പോകാന്‍ മറ്റൊരു മാര്‍ഗവും ഇല്ലാതായതോടെയാണ് വിവാഹ വസ്ത്രത്തിലുള്ള ഈ സാഹസിക യാത്ര.

LEAVE A REPLY

Please enter your comment!
Please enter your name here