ലൈംഗിക ബന്ധത്തില്‍ ആനന്തകരമായി രതിമൂര്‍ച്ഛ അനുഭവിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നുണ്ടോ ? ബഹുഭൂരിപക്ഷം പേര്‍ക്കും ലൈംഗിക ജീവിതം ആസ്വാദ്യകരമാകുന്നില്ലെന്നാണ് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്.

സമാധാനത്തോടെ തുടങ്ങി സ്‌നേഹത്തോടെയുള്ള സംസാരം, തൊടലുകള്‍ എന്നിവയിലൂടെ മുന്നേറി സമാപനത്തിലേക്ക് എത്തുമ്പോഴാണ് ഭാര്യയ്ക്കും ഭര്‍ത്താവിനും സെക്‌സ് ആനന്തകരമാക്കാന്‍ സാധിക്കുന്നത്. ലൈംഗികമായ ത്രഷ്ണം ഉണ്ടാകുന്ന സമയത്ത് ഒരു പുരുഷന്‍ സാധാരണ അവസ്ഥ വിട്ട് ലൈംഗിക അവസ്ഥയിലേക്ക് മാറുന്നു. ഈ അവസ്ഥയിലെത്തിയശേഷം തലച്ചോറിലെ ലൈംഗിക കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ ആവേഗങ്ങള്‍ പുറപ്പെടുവിക്കുകയും അത് ജനനേന്ദ്രീയങ്ങളുടെ ഭാഗത്ത് എത്തുന്നതോടെ അവിടെ ബ്ലഡ് സര്‍ക്കുലേഷന്‍ വര്‍ദ്ധിച്ച് അവിടത്തെ സാന്ദ്രത വര്‍ദ്ധിക്കുകയും പരമാവധി ലൈംഗിക അവസ്ഥയിലേക്കെത്തുകയും ചെയ്യുന്ന പ്രക്രിയയാണ് രതിമൂര്‍ച്ഛ.

സെക്‌സിന്റെ എറ്റവും പ്രധാനപ്പെട്ട ഘട്ടമാണിത്. രണ്ടുപേര്‍ക്കും ഇത് ആനന്തകരമായി ചെയ്യാന്‍ സാധിക്കുകയെന്നതാണ് പ്രധാനം. രണ്ടുപേരുടെയും രതി മൂര്‍ച്ഛ ഒരേസമയം അവസാനിക്കുന്ന രീതിയിലാവണം മുന്നോട്ടു നീങ്ങേണ്ടത്. ദൈര്‍ഘ്യമുള്ള ഫോര്‍ പ്ലേ നിങ്ങളെ ഇതിലേക്ക് എളുപ്പത്തില്‍ എത്തിക്കും.

പുരുഷ സ്പര്‍ശനവും ലാളനവും കൊതിക്കുന്ന ഒരുപാടു ഭാരതിവികാര കേന്ദ്രങ്ങള്‍ അഥവാ ഇറോജനിക് സോണുകള്‍ സ്ത്രീയുടെയും പുരുഷന്റെയും ശരീരത്തിലുണ്ട്. കഴുത്തിന്റെ പിന്‍ഭാഗം, കഴുത്ത്, അരക്കെട്ടിന്റെ പിറക്, സ്തനങ്ങള്‍, കണങ്കാലുകള്‍, കൈപ്പടങ്ങള്‍, ചെവിയുടെ അരിക്, പാദങ്ങള്‍, തുടയുടെ ഉള്‍ഭാഗം, ഇടുപ്പ് എന്നിവ രതിവികാര കേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. ഈ ഭാഗങ്ങളിലെ സ്പര്‍ശവും ചുംബനവും പെട്ടെന്ന് ലൈംഗിക ഉണര്‍ത്താന്‍ സഹായിക്കും.


An erogenous zone is an area of the human body that has heightened sensitivity, which, when stimulated, may create a sexual response such as relaxation, thoughts of sexual fantasies, sexual arousal and orgasm

LEAVE A REPLY

Please enter your comment!
Please enter your name here