അമ്മയ്‌ക്കൊരു വരനെ വേണം, മകളുടെ ട്വീറ്റ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

0
14

അമ്മയ്ക്ക് 50 വയസുള്ള വരനെ തേടി മകള്‍ പങ്കുവച്ച ട്വീറ്റ് വയറലാവുകയാണ്. അസ്താ വര്‍മയെന്ന നിയമ വിദ്യാര്‍ത്ഥിയാണ് അമ്മയ്‌ക്കൊപ്പമുള്ള ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് വരനെ കണ്ടെത്താനിറങ്ങിയത്.

വരനു വേണ്ട ഗുണങ്ങളെക്കുറിച്ചും യുവതി വിശദീകരിച്ചിട്ടുണ്ട്. വെജിറ്റേറിയനായിരിക്കണം, മദ്യപിക്കരുത്, നല്ല നിലയില്‍ ജീവിക്കുന്ന ആളായിരിക്കണമെന്നും ട്വീറ്റില്‍ പറയുന്നു.

ഒക്‌ടോബര്‍ 31ന് രാത്രിയില്‍ പങ്കുവച്ച ട്വീറ്റിന് അയ്യായിരത്തിലധികം പ്രതികരണങ്ങളാണ് ഉണ്ടായിരിക്കുന്നത്. അമ്പതിനായിരത്തിലധികം റീ ട്വീറ്റുകളും ഉണ്ടായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here