ചൈനയില്‍ ഒരു പതിനഞ്ചുനിലക്കെട്ടിടം കണ്ണടച്ചുതുറക്കും വേഗത്തില്‍ പൊളിച്ചുമാറ്റി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചൈനീസ് മാധ്യമമായ പീപ്പിള്‍സ് ഡെയിലിയാണ് പുറത്തുവിട്ടത്. പ്രദേശവാസികളെയെല്ലാം ഒഴിപ്പിശേഷം ഡെനാമിറ്റ് ഉപയോഗിച്ച് കെട്ടിടം തകര്‍ക്കുകയായിരുന്നു. സെക്കന്റുകള്‍ക്കുള്ളില്‍ കെട്ടിടംനിലംപൊത്തുന്നതും പൊടിപടലം ആകാശത്തേക്കുയരുന്നതും വീഡിയോയിലുണ്ട്. ഇരുപതുവര്‍ഷം പഴക്കമുള്ള കണ്‍വെന്‍ഷന്‍സെന്ററാണ് പൊളിച്ചുനീക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here