രോഗിയായ വയോധികയെ ക്രൂരമായി പീഡിപ്പിക്കുന്ന വീഡിയോ

0

ഫെയ്‌സ്ബുക്ക്, വാട്‌സാപ് തുടങ്ങിയ നവമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന വാര്‍ത്തകളില്‍ പലതും സത്യമാകണമെന്നില്ല. വ്യാജവാര്‍ത്തകള്‍ക്ക് തുടക്കമിടുന്നയാള്‍ ആരെന്നുപോലും അറിയാതെ കൈമാറ്റപ്പെട്ടുവരുന്നവയാണവ. എന്നാല്‍ വാക്കുകളെക്കാള്‍ സത്യംപറയുന്നത് വീഡിയോകളാകും. രോഗബാധിതയായി കിടക്കുന്ന വയോധികയെ അതിക്രൂരമായി വടികൊണ്ട് മര്‍ദ്ദിക്കുന്ന ഹൃദയഭേദകമായ കാഴ്ചയാണ് നവമാധ്യമങ്ങളില്‍ പടരുന്നത്. വയോധികയെ മര്‍ദ്ദിക്കുന്ന സ്ത്രീ ആരെന്നോ എവിടെയാണ് സംഭവം നടന്നതെന്നോ വ്യക്തമല്ല. ആരോ ഒരാള്‍ മൊബൈലില്‍ പകര്‍ത്തിയ രംഗങ്ങളാണിത്. മനസ് മരവിപ്പിക്കുന്ന ക്രൂരപീഡനമാണ് വയോധികയ്ക്ക് ഏല്‍ക്കേണ്ടിവരുന്നതും.

 

എന്തിനീ ക്രൂരത…😢 ഓർക്കുക, നാളെ നിനക്കും വയസ്സാകും, രോഗിയാകും…!!

Posted by Colours on 16 ಏಪ್ರಿಲ್ 2018


Loading...

LEAVE A REPLY

Please enter your comment!
Please enter your name here