എല്ലാ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെയും സൂചന ടാഗ് നേടുന്ന ആദ്യത്തെ പരമ്പരാഗത മദ്യം, ജുഡിമ

അസം: അസമിലെ ദിമാസാ ഗോത്രത്തില്‍ നിന്നുള്ള ഒരു നാടന്‍ അരി വീഞ്ഞായ ജുഡിമ എല്ലാ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഭൂമിശാസ്ത്രപരമായ സൂചന ടാഗു നേടുന്ന ആദ്യത്തെ പരമ്പരാഗത മദ്യനിര്‍മ്മാണമായി മാറി.

കച്ചാര്‍, കര്‍ബി, ആംഗ്ലോഗ്, ദിമാ ഹസാവോ ജില്ലകള്‍ കൂടാശത നാഗാലാന്‍ഡിലെ ദിമാപൂരില്‍ വാസിക്കുന്ന ദിമാസ ഗോത്രവര്‍ഗക്കാരുടെ ജീവിതത്തിലും സംസ്‌കാരത്തിലും ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ജുഡിമ.

അരി ആവിയില്‍ വേവിച്ചും പരമ്പരാഗത ഔഷധ സസ്യങ്ങള്‍ കലര്‍ത്തിയും ജുഡിമ തയാറാക്കാന്‍ ഒരാഴ്ചയാണ് സമയമെടുക്കുക. ഇതു വര്‍ഷങ്ങളോളം സുക്ഷിക്കുകയും ചെയ്യാം. കാര്‍ബി, ആംഗ്ലോംഗ്, ദിമാഹസാവോ ജില്ലകളില്‍ നിന്നുള്ള രണ്ടാത്തെ ഉല്‍പ്പന്നമാണ് ഇപ്പോള്‍ ജിഐ ടാഗ് നേടിയിരിക്കുന്നത്. 2007 ല്‍ കാര്‍ബി അംഗ്ലോങ്ങിന്റെ ഇഞ്ചിക്ക് ജി.ഐ. ടാഗ് ലഭിച്ചിരുന്നു. കഴിഞ്ഞ ആഴ്ച, മണിപ്പൂരിലെ തമെങ്‌ലോംഗ് ഓറഞ്ചും ഹതേയ് മുളകും മലയോര ജില്ലകളില്‍ യഥാക്രമം തമെങ്‌ലോഗഗ്, ഉഖ്‌റുല്‍ എന്നവയ്ക്ക് ജി.ഐ ടാഗ് നല്‍കി.

Made from sticky rice, which is steamed and mixed with traditional herbs, the wine has a distinct sweet taste… Judima, a home-made rice wine of Assam’s Dimasa tribe has become the first traditional brew in all of northeast to bag a geographical indication (GI) tag. Judima wine is an essential tradition in the life and culture of the Dimasa tribals, who mainly inhabit Dimapur in Nagaland besides Cachar, Karbi Anglong, and Dima Hasao districts of Assam.

LEAVE A REPLY

Please enter your comment!
Please enter your name here