അന്നു നിറവയറുമായി, ഇന്നവിടെ കുഞ്ഞിനെയിരുത്തി ഡാന്‍സ് ചെയ്ത് ആലിസണ്‍

0

എന്നും ഏറെ ആവേശത്തോടെ ഏവരും കാണുന്ന പോള്‍ഡാന്‍സ് വേഗത്തില്‍ അവസാനിക്കണമെന്ന് നിരവധി പേര്‍ ആഗ്രഹിച്ച സന്ദര്‍ഭമായിരുന്നു അത്. ഗര്‍ഭാവസ്ഥയിലുള്ള ഇത്തരം നൃത്തപ്രകടനം കുഞ്ഞിന്റെ ജീവനു തന്നെ ഭീഷണിയാകുമെന്ന് പലരും വിധിയെഴുതി. നിറവയറുമായി അന്നു നടത്തിയ നൃത്തത്തെ വിമര്‍ശിച്ചവര്‍ക്ക് ആലിസണിന്റെ മറുപടി.

നൃത്തവേദിയിലെ പ്രകടനത്തിന്റെ ചിത്രവും അതേ കോസ്റ്റിയൂമില്‍ അതേ പ്രകടനത്തില്‍ നിറവയറിന്റെ സ്ഥാനത്ത് പിഞ്ചോമനയിരിക്കുന്ന ചിത്രവും ഒരുമിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്താണ് ഇപ്പോള്‍ താരം പ്രതികരിച്ചിരിക്കുന്നത്.

 

 

View this post on Instagram

 

A post shared by Allison Sipes (@alliegatoruf) on

LEAVE A REPLY

Please enter your comment!
Please enter your name here