മൈയിലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍, വിഷം കഴിച്ചതെന്ന് സംശയം

0

മധുര: മൈയിലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍. മധുരാന്തകം തടാകത്തിനു സമീപമാണ് 47 മയിലുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. മരണകാരണം കണ്ടെത്താന്‍ വനം വകുപ്പ് അധികൃതര്‍ പോസ്റ്റര്‍ മോര്‍ട്ടത്തിനുള്ള നടപടികള്‍ തുടങ്ങി.

വനാതിര്‍ത്തിയിലുള്ള കൃഷിയിടങ്ങളില്‍ കര്‍ഷകര്‍ വച്ച വിഷം മൈയിലുകള്‍ കഴിച്ചിട്ടുണ്ടാമെന്ന നിഗമനത്തിലാണ് വനം വകുപ്പ്. വിഷയം വച്ചതാണെന്ന് സ്ഥിരീകരിക്കപ്പെട്ടാല്‍ ചെയ്തവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യും. പ്രതികള്‍ക്ക് ഏഴു വര്‍ഷം വതെ തടവ് ശിക്ഷ ലഭിക്കും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here