This service provides features that allow you to post messages and content, to interact with us and other users, to upload files, documents or other materials. While availing this facility you are expected not to restrict/inhibit any other users from using this service, interfere or distract the work of this site, transmit any thing unlawful, illegal profane and indecent.
Home Terms of use
Terms of use
JUST IN
ശബരിമലയില്‍ വനിതാ ആക്ടിവിസ്റ്റുകളുടെ പ്രവേശനത്തെ സര്‍ക്കാര്‍ പിന്തുണച്ചു: കോടതി
കൊച്ചി: ശബരിമലയില്‍ വനിതാ ആക്ടിവിസ്റ്റുകള്‍ പ്രവേശിക്കുന്നതിനെ സര്‍ക്കാര്‍ പിന്തുണച്ചെന്ന് ഹൈക്കോടതി. ശബരിമല സ്ത്രീ പ്രവേശന പ്രതിഷേധങ്ങള്‍ക്കിടെ വിനതാ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ മുഖത്തു മുളകു സ്പ്രേ അടിച്ചെന്ന കേസില്‍ ബി.ജെ.പി നേതാക്കളായ പ്രതീഷ്...
ഡോളര്‍ കടത്ത്: മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മൂന്നു മന്ത്രിമാര്‍ക്കും പങ്കെന്നു സ്വപ്നയുടെ മൊഴി
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ മൂന്ന് പേര്‍ക്കും ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന് മുഖ്യപ്രതി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയെന്ന് കസ്റ്റംസ്. ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനായി തയാറാക്കിയ സത്യവാങ്മൂലത്തിലാണ് ഇതുസംബന്ധിച്ച വിശദീകരണം.
മുഖ്യമന്ത്രിക്ക് യു.എ.ഇ കോണ്‍സല്‍ ജനറലുമായി...
ആപരിപ്പ് ഇവിടെ വേവില്ല… കേന്ദ്രത്തിനും പ്രതിപക്ഷത്തിനുമെതിരെ ആഞ്ഞടിച്ച് പിണറായി വിജയന്
തിരുവനന്തപുരം: കിഫ്ബിക്കെതിതായ ഇ.ഡി. അന്വേഷണത്തില്‍ കേന്ദ്രത്തെയും പ്രതിപക്ഷത്തെയും രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. മാതൃക പെരുമാറ്റച്ചട്ടത്തിനു വിരുദ്ധമായി ചില കാര്യങ്ങള്‍ സംഭവിക്കുകയാണെന്നും കേന്ദ്ര ധനമന്ത്രി അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പറയുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
കേന്ദ്ര...
കിഫ്ബി ഉദ്യോഗസ്ഥര്‍ ഉടന്‍ ഹാജരാകില്ല, ഇ.ഡിയെ നേരിടാനുറച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: മസാല ബോണ്ടുമായി ബന്ധപ്പെട്ട് കേസില്‍ കിഫ്ബി ഉദ്യോഗസ്ഥര്‍ ഉടന്‍ എന്‍ഫോഴ്സ്മെന്റിനു മുന്നില്‍ ഹാജരാകില്ല. എന്‍ഫോഴ്സ്മെന്റ് നടപടിക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയതിനു പിന്നാലെയാണ് തീരുമാനം. നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും നടപടിയില്‍...
പാലാരിവട്ടം പാലം: പരിശോധന പൂര്‍ത്തിയാക്കി ശ്രീധരന് വേഷം മാറി, ഇനി പുതിയ മിഷന്
കൊച്ചി: റെക്കോര്‍ഡ് വേഗത്തില്‍ പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയായി. പാലാരിവട്ടം പാലത്തിന്റെ അവസാന പരിശോധനയ്ക്കെത്തിയ മെട്രോമാന് ഇ. ശ്രീധരന്, ഇത് ഡി.എം.ആര്.സിയുടെ വേഷമണിഞ്ഞുള്ള അവസാന പരിശോധനയാണെന്നും പ്രഖ്യാപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പയില് മത്സരിക്കുന്നതിനു മുമ്പ്...