Thursday, August 13, 2020
Home Tags Stories

Tag: stories

‘വേണ്ടെന്ന് അധികൃതര്‍, സ്ഥാപിക്കുമെന്ന് ചിലര്‍’, കൊറോണ പ്രതിരോധത്തിന് ടണല്‍ സാനിറ്റേഷന്‍ നിര്‍ബന്ധമോ ?

കൊറോണ പ്രതിരോധത്തിന് മുഖാവരണം ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, കൈകള്‍ ഇടയ്ക്കിടെ കഴുകല്‍ തുടങ്ങി നിരവധി മാര്‍ഗങ്ങള്‍ നമ്മള്‍ സ്വീകരിക്കുന്നുണ്ട്. ഇതിനൊപ്പംതന്നെ അശാസ്ത്രീയമായ പല രീതികളും പ്രചരിപ്പിക്കുകയും വാണിജ്യ വല്‍ക്കരിക്കുകയും...

സ്വാബിനു പിന്നാലെ കോറോണ കിറ്റും തിരിച്ചടിച്ചു… ശ്രീചിത്രയില്‍ നടക്കുന്നത് എന്ത് ? എന്തിന് ?

10 മിനിട്ടിനുളളില്‍, ചെലവു കുറഞ്ഞ രീതിയില്‍ കോവിഡ് സ്ഥിരീകരണ പരിശോധനാ കിറ്റ് ഉടനില്ല. മലയാളികള്‍ മാത്രമല്ല, രാജ്യം മുഴുവന്‍ വലിയ പ്രതിക്ഷയോടെ ഉറ്റുനോക്കിയിരുന്ന തിരവനന്തപുരത്തെ ശ്രീചിത്ര വികസിപ്പിച്ച കോവിഡ് പരിശോധനാ...

വിഫല പ്രണയങ്ങള്‍…വിഖ്യാതങ്ങളായ പല വിശ്വസാഹിത്യ കൃതികളുടെയും കേന്ദ്ര പ്രമേയമായി ഇതു മാറി…

വിഫലമാകുമെന്ന് അറിഞ്ഞിട്ടും ഒരാള്‍ മറ്റൊരാളെ അന്തമായി പ്രേമിക്കുന്നത് എന്തുകൊണ്ടാണ് ? നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ചോദ്യമാണിത്... വിഖ്യാതങ്ങളായ പല വിശ്വസാഹിത്യ കൃതികളുടെയും കേന്ദ്ര പ്രമേയമായി ഇതു മാറിയിട്ടുണ്ട്... ...

ശ്രീചിത്രയെ വിവാദത്തിലാക്കി ‘പുതിയ കണ്ടെത്തല്‍’, സ്വാബുകള്‍ വികസിപ്പിച്ചത് അന്തിക്കാട്, പാറ്റന്റ് നാടകവുമായി ശാസ്ത്രജ്ഞര്‍

തിരുവനന്തപുരം: കോവിഡ് 19 പരിശോധനയ്ക്കു സ്രവം ശേഖരിക്കാന്‍ വികസിപ്പിച്ചെടുത്ത സ്വാബുകളുടെ 'കണ്ടു പിടുത്തം' വിവാദത്തില്‍. സ്വന്തം കണ്ടെത്തലായി തിരുവനന്തപുരത്തെ ശ്രീചിത്ര അവതരിപ്പിച്ച, അംഗീകാരത്തിനായി...

… അസ്തിത്വവാദം ഡി. വിനയചന്ദ്രന്റെ മനസിലും അലിഞ്ഞു ചേര്‍ന്നിരുന്നുവെന്നതിന്റെ ഉദാഹരണമാണ് യാത്രപ്പാട്ട്…

'… ദ്രാവിഡമായ തപ്പും തിറയും കളമെഴുത്തും സൃഷ്ടിച്ച് മലയാളകവിതയെ പുതിയ മുഴക്കങ്ങളിലേക്കും മുഴക്കോലുകളിലേക്കും സൃഷ്ടിച്ച കവി … കവിതയുടെ ചൊല്‍ വടിവുകളും ചൊല്‍ അടവുകളും ഒത്തുചേര്‍ന്നുള്ള ഒരു സമ്പൂര്‍ണ്ണ...

ഋഷി കപൂറിന്റെ സംസ്‌കാര ചടങ്ങ് ആലിയ ഭട്ട് ഷൂട്ട് ചെയ്‌തോ ? നടന്നത് ഇതാണ്

ഋഷി കപൂറിന്റെ സംസ്‌കാര ചടങ്ങ് ആലിയ ഭട്ട് ഷൂട്ട് ചെയ്‌തോ ? എന്താണ് സംഭവിച്ചതെന്ന് അറിയാതെയാണ് സൈബര്‍ ആക്രമണങ്ങളെന്ന് വ്യക്തമാക്കി താരവുമായി അടുപ്പമുള്ളവര്‍ രംഗത്തെത്തി.

വി. മുരളീധരന്‍ മൂന്നാംകിട രാഷ്ട്രീയ നേതാവിലേക്ക് താഴരുതെന്ന് കടകംപള്ളി, മന്ത്രിസഭയിലെ ശകുനിയാണ് കടകംപള്ളിയെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: അമിത ആത്മവിശ്വാസമുണ്ടാക്കിയ ജാഗ്രതാകുറവാണ് ഇപ്പോള്‍ ഇടുക്കിയിലും കോട്ടയത്തും കാണുന്നതെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി വാക്ക്‌പോര്. വീണ്ടുമുണ്ടായ ഈ രോഗവ്യാപനം സര്‍ക്കാരിന്റെ കയ്യിലിരിപ്പുകൊണ്ടാണെന്നു പറഞ്ഞുവച്ച മുരളീധരനെ...

ഓര്‍ക്കുക വല്ലപ്പോഴും | കവിതയിലെ കാമുകന്‍ യഥാര്‍ത്ഥത്തില്‍ ആരാണ് ?| TK Talk

പി. ഭാസ്‌കരന്റെ ഓര്‍ക്കുക വല്ലപ്പോഴും ഒരു റൊമാന്റിക് കവിതയാണോ? കവിതയിലെ കാമുകന്‍ യഥാര്‍ത്ഥത്തില്‍ ആരാണ് ? വിശദമായി നിരൂപണം ചെയ്ത് ഡോ. ടി.കെ. സന്തോഷ് കുമാര്‍

ഡേറ്റയും മലയാളിയുടെ സ്വകാര്യതയും….പിന്നെ ചില വീണ്ടു വിചാരങ്ങളും

എസ്. ശ്രീജിത്ത്ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഒരു പെണ്ണുകാണല്‍ ചടങ്ങ്. അന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍...

ആടിനെ വിറ്റ് 5510 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നല്‍കി സുബൈദ

പ്രചോദനമായത് വൈകുന്നേരങ്ങളിലെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം. ആടിനെ വിറ്റ് 5510 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നല്‍കി കൊല്ലം സ്വദേശിനി സുബൈദ

Just In

RUK Special

Video