Sunday, September 22, 2019
Home Tags News 3

Tag: news 3

സാജന്‍ സാഗര ഓര്‍മ്മയായിട്ട് 14 വര്‍ഷം

കേരളത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ചലച്ചിത്രതാരവും മിമിക്രി കലാകരനുമായ സാജന്‍ സാഗരയുടെ വിയോഗത്തിന് 14 വര്‍ഷം. മുന്നൂറോളം കുള്ളന്‍മാര്‍ അഭിനയിച്ച അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെയാണ് സാജന്‍ സാഗര ശ്രദ്ധേയനായത്....

നടി ജെസീക്ക ജെയിംസ് വീടിനുള്ളില്‍ മരിച്ചനിലയില്‍

അമേരിക്കന്‍ നടി ജെസീക്ക ജെയിംസിനെ കാലിഫോര്‍ണിയയിലെ സാന്‍ ഫെര്‍നാന്റോ വാലിയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പോണ്‍ സിനിമാ രംഗത്ത് അനേക കാലം തുടരുന്ന നടീനടന്മാര്‍ക്ക് നല്‍കുന്ന ബഹുമതിയായ 'എ.വി.എം...

താജ്മഹല്‍ ആദ്യമായി കണ്ട് അമ്പരന്ന് കാജല്‍

തെന്നിന്ത്യയിലെമ്പാടും ആരാധകരുള്ള നടിയാണ് കാജല്‍ അഗര്‍വാള്‍. വര്‍ഷങ്ങളായി സൂപ്പര്‍താരങ്ങള്‍ക്ക് ജോഡിയായി വമ്പന്‍ഹിറ്റുകള്‍ക്കൊപ്പമാണ് കാജളിന്റെ സഞ്ചാരം.https://www.instagram.com/p/B2f6zX0nFh_/ലോകത്തെമ്പാടുമുള്ള ഒരുവിധപ്പെട്ട സ്ഥലങ്ങളൊക്കെ...

മുഖേഷ് ഖന്ന ഖിന്നനാകേണ്ട; ‘അന്തസ്സുള്ള’ ശക്തിമാന്‍ കോമഡിസീനില്‍ മാത്രം

ഓരോ ഒമര്‍ലുലു ചിത്രങ്ങള്‍ക്കും വിവാദങ്ങള്‍ ഒപ്പംകൂടുക പതിവാണ്. ഓരോ വിവാദവും ചിത്രത്തിന്റെ മാര്‍ക്കറ്റിങ്ങ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. എന്നാല്‍ നിനച്ചിരിക്കാതെയാണ് ഒമറിന്റെ പുതുചിത്രം 'ധമാക്ക'യ്‌ക്കെതിരേ സാക്ഷാല്‍ ശക്തിമാന്‍ രംഗത്തെത്തിയത്.

ഹിമമഴയില്‍ കുളിച്ച് ടൊവീനോ- സംയുക്ത ഗാനം

ടൊവീനോ തോമസിന്റെ പുതുചിത്രമാണ് എടക്കാട് ബറ്റാലിയന്‍ 06. നവാഗത സംവിധായകന്‍ സ്വപ്‌നേഷ് കെ. നായരുടെ ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും. യുട്യൂബില്‍ റിലീസ് ചെയ്ത ഗാനത്തിന്റെ വരികളും ചെറു വീഡിയോയും നല്ല...

ബേബി അനിഘയുടെ കിടിലന്‍ ഫോട്ടോഷൂട്ട്

https://www.instagram.com/p/B2VgJjnA771/തമിഴിലും മലയാളത്തിലുമായി ഒട്ടേറെ ചിത്രങ്ങളില്‍ വേഷമിട്ട ബാലതാരമാണ് അനിഘ സുരേന്ദ്രന്‍. 2013 -ല്‍ അഞ്ചുസുന്ദരികള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച...

ജീപ്പില്‍ നിന്നും താഴെവീണ കുഞ്ഞ് ചെക്ക്‌പോസ്റ്റില്‍ ഇഴഞ്ഞെത്തി

പാഞ്ഞുപോയ ജീപ്പില്‍ നിന്നും തെറിച്ചുവീണെങ്കിലും ഒന്നരവയസ്സുകാരന്‍ വെളിച്ചംകണ്ട് ഇഴഞ്ഞെത്തിയത് ഫോറസ്റ്റ് ചെക്‌പോസ്റ്റില്‍. വനപാലകര്‍ ഉടന്‍തന്നെ പോലീസില്‍ വിവരമറിയിച്ചു. കുഞ്ഞിന് പ്രാഥമിക ശുശ്രൂഷ നല്‍കി തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചശേഷം പോലീസിന് കൈമാറി. പിന്നേട്...

പുരുഷമേധാവിത്വം ‘അലങ്കോലപ്പെടുത്തി’ ഉള്‍ട്ട

ഗോകുല്‍ സുരേഷ് പ്രധാനകഥാപത്രമാകുന്ന ചിത്രമാണ് ഉള്‍ട്ട. എങ്കിലും നിലവിലെ പുരുഷകേന്ദ്രീകൃത വ്യവസ്ഥിതിയെ പൊളിച്ചെഴുതുന്ന മട്ടിലാണ് 'ഉള്‍ട്ട' എന്ന ചിത്രത്തിലെ ഗാനരംഗം.സ്ത്രീയാധിപത്യത്തിലൂടെ സമൂഹത്തിലെ നീക്കിയിരുപ്പുകളെ...

ഏറെ നാളത്തെ പ്രണയം പൂവണിഞ്ഞു, വസന്തസേനന് വിജയരാജമല്ലിക ഭാര്യയായി

തൃശൂര്‍: മലയാളത്തിന്റെ ആദ്യത്തെ ട്രാന്‍സ്‌വുമണ്‍ കവി വിജയരാജമല്ലികയ്ക്ക് ഇത് സ്വപ്‌നസാഫല്യം. വിജയരാജമല്ലയുടെ കഴുത്തില്‍ തൃശൂര്‍ മണ്ണുത്തി സ്വദേശി ജാഷി താലി ചാര്‍ത്തിയത് തൃശൂര്‍ ശാസ്ത്ര...

വൈക്കം വിജയലക്ഷ്മിക്കൊപ്പം ഇട്ടിമാണിക്കു വേണ്ടി ലാലും

ഓണച്ചിത്രമായ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയ്ക്കുവേണ്ടി പാട്ടുപാടി മോഹന്‍ലാലും. വൈക്കം വിജയലക്ഷ്മിക്കൊപ്പമാണ് ലാലും ഗാനമാലപിച്ചത്. ദീപക് ദേവ് സംഗീതം നല്‍കിയ ഗാനത്തിന് സന്തോഷ് വര്‍മയാണ് വരികള്‍ എഴുതിയത്.

Just In

RUK Special

Video