Home Tags News 2

Tag: news 2

സമ്മാനത്തുക ഉയര്‍ത്തി, ലോകകപ്പ് ഉയര്‍ത്തുന്നവര്‍ക്ക് ബംബര്‍

ലണ്ടന്‍: ഇക്കുറി, ക്രിക്കറ്റ് ലോകകപ്പിന്റെ സമ്മാനത്തുകയായി ഐ.സി.സി. മാറ്റി വച്ചിരിക്കുന്നത് 10 ദശലക്ഷം യു.എസ്. ഡോളര്‍. അതായാത് 70 കോടിയിലേറെ ഇന്ത്യന്‍ രൂപ.ക്രിക്കറ്റ്...

നാലു പൂജാത്തറകള്‍, ഒരിടത്ത് ലോട്ടറി പൂജിക്കുന്നു… നെയ്യാറ്റിന്‍കരയിലെ വീട്ടില്‍ നിന്ന് പുറത്തുവരുന്നത്

വീടിനു സമീപം പ്രത്യേകമായി സ്ഥിതി ചെയ്യുന്ന പൂജാമുറികള്‍. ഒരിടത്ത് പൂജയ്ക്കായി ചിത്രങ്ങള്‍ ചുവരില്‍ തൂക്കിയിരിക്കുന്നു. മറ്റു രണ്ട് ചെറു പൂജാസ്ഥലങ്ങളില്‍ ഒന്നില്‍ ലോട്ടറി പൂജയ്ക്കായി...

ഫലമെന്തായാലും തൃശ്ശൂരിനെ വിടാതെ സുരേഷ്‌ഗോപി

തൃശ്ശൂരിലെ അങ്കത്തില്‍ കളത്തിലിറങ്ങിയതു മുതല്‍ സുരേഷ്‌ഗോപിയുടെ പ്രചരണതന്ത്രങ്ങള്‍ മറുപക്ഷങ്ങളെ വിറളിപിടിപ്പിച്ചിരുന്നു. ''തൃശ്ശൂരിനെ ഞാനെടുക്കാ..'' എന്ന പഞ്ച് ഡയലോഗ് നിരവധി കളിയാക്കലുകള്‍ക്കും ഇരയായെങ്കിലും ജനങ്ങള്‍ക്കിടയില്‍ അപ്രതീക്ഷിത...

മാധവിക്കുട്ടിയുടെ മതംമാറ്റത്തിനുപിന്നില്‍ ആഗോള അജന്‍ഡ, ചുക്കാന്‍ പിടിച്ചത് സമദാനി: എ.പി. അഹമ്മദ്

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ മതംമാറ്റത്തിനു പിന്നില്‍ ആഗോള അജന്‍ഡയായിരുന്നെന്നും ഇതിനുചുക്കാന്‍ പിടിച്ച മുസ്ലിംലീഗ് നേതാവ് അബ്ദുള്‍സമദ് സമദാനി പത്തുലക്ഷം ഡോളര്‍ വാങ്ങിയെന്നും എഴുത്തുകാരനും...

ഇടതുവശത്തെ ‘നിശ’യുടെ ദീപാവലയങ്ങള്‍

ഇടതുപക്ഷമെന്നു പറഞ്ഞ് നടക്കുന്നത് ചിലര്‍ക്ക് ഒരു കലയാണ്. കലാവാസന, സഹായാനുഭൂതി, ആര്‍ദ്ര പ്രണയവര്‍ണ്ണങ്ങള്‍ എന്നിങ്ങനെ മഞ്ചാടിക്കുരുവില്‍ തുടങ്ങി പോരാട്ടം, പടപൊരുതല്‍, അതിജീവനം ഇമ്മാതിരിയുള്ളവയുടെ കുത്തകപ്പാട്ടം...

ഇനി സിദ്ധാര്‍ത്ഥന്റെ ‘ജിന്ന്’

സിദ്ധാര്‍ത്ഥ് ഭരതന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ജിന്ന്' എന്നാണ് പേര്. സൗബിന്‍ സാഹിറും നിമിഷാ സജയനുമാണ് പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ രചന രാജേഷ് ഗോപിനാഥനാണ്. ഇഫോര്‍ എന്‍ടര്‍ടെന്‍മെന്റമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ...

അമേഠിക്ക് എരിവു പകരാന്‍ ‘പച്ചമുളകു’മായി സരിത

ഭാവി പ്രധാനമന്ത്രി രാഹുല്‍ഗാന്ധിക്കെതിരേ വയനാട്ടില്‍ മത്സരിക്കാനായില്ലെങ്കിലും വിടാതെ പിടിച്ച് സരിത എസ്. നായര്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ ഉത്തര്‍പ്രദേശിലെ അമേഠിയില്‍ തന്നെ അവതരിച്ചിരിക്കുകയാണ് സരിത. തിരഞ്ഞെടുപ്പ്...

ആരാണ് മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍?

മലയാളത്തിന്റെ ലേഡിസൂപ്പര്‍ സ്റ്റാര്‍ എന്ന് വാഴ്ത്തപ്പെടുന്ന നടിയാണ് മഞ്ജുവാര്യര്‍. ഇടവേളയ്ക്ക് ശേഷം തിരിച്ചുവരവിന് കളമൊരുക്കിയ, 2014 ല്‍ പുറത്തിറങ്ങിയ റോഷന്‍ ആന്‍ഡ്രൂസിന്റെ 'ഹൗ ഓര്‍ഡ് ആര്‍ യു' എന്ന ചിത്രത്തിലൂടെത്തന്നെ...

പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ പ്രതീക്ഷ കൈവിട്ടോ?

തെരഞ്ഞെടുപ്പ് ഫലം വരാന്‍ ഇനി 21 ദിനങ്ങള്‍കൂടിയുണ്ട്. ആദ്യഘട്ട ജയപരാജയ കണക്കെടുപ്പുകള്‍ ഒരുപരിധിവരെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും നടത്തിക്കഴിഞ്ഞു. എല്ലാ സീറ്റിലും വിജയം പ്രഖ്യാപിക്കുന്ന വിലയിരുത്തലുകള്‍ നടത്തുമെങ്കിലും പ്രധാനനേതാക്കളുടെ പ്രതികരണങ്ങളില്‍ നിന്ന്...

32 ഇഞ്ച് നീളം, 15 ഇഞ്ച് വീതി… ഹിമ മനുഷ്യന്റെ കാല്‍പ്പാടുകളെന്ന് ഇന്ത്യന്‍ സേന

ഡല്‍ഹി: നേപ്പാളിലെ മക്കാലു ബേസ് ക്യാമ്പിനു സമീപം ഹിമമനുഷ്യന്‍ അഥവാ യതിയുടേതെന്ന് സംശയിക്കുന്ന വലിയ കാല്‍പ്പാടുകള്‍. മഞ്ഞില്‍ പതിഞ്ഞ 32 ഇഞ്ച് നീളവും 15...

Just In