Home Tags News

Tag: news

ഉമ്മന്‍ ചാണ്ടി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി, ആന്ധ്രയുടെ ചുമതല

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പദവിയിലേക്ക്. ആന്ധ്രാ പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയായിട്ടാണ് ഉമ്മന്‍ ചാണ്ടിയെ നിയമിച്ചത്. നിലവില്‍ ദിഗ്‌വിജയ് സിംഗിനാണ് ആന്ധ്രാപ്രദേശിന്റെ ചുമതല. ബംഗാള്‍, ആന്‍ഡമാന്‍ ചുമതല...

വീണ്ടും ഓണ്‍ലൈന്‍ പണം തട്ടില്‍, തലസ്ഥാനത്ത് ഇരയായത് രണ്ടു പേര്‍

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ്. പള്ളിച്ചല്‍ പാരൂര്‍ക്കൂഴി ദീപു നിവാസില്‍ വീട്ടമ്മയായ ശോഭന കുമാരിക്ക് 1,32,927 രൂപ 60 തവണയായി നഷ്ടപ്പെട്ടു. എസ്.ബി.ഐ ബലരാമപുരം ശാഖയിലാണ് ശോഭന കുമാരിയുടെ അക്കൗണ്ട്....

വാള്‍ കാട്ടി പണം പിരിക്കുന്നത് സിസിടിവിയില്‍, സൂറത്തിലെ ലേഡി ഡോണ്‍ അകത്തായി

സൂറത്ത്: ഗുജറാത്തിലെ സൂറത്ത്, രാവിലെ ആറോടെ സുഹൃത്തിനൊപ്പം ബൈക്കിലെത്തി പാന്‍മസാല കടക്കാരനോട് നീളന്‍ വാള്‍ കാട്ടി പണം ആവശ്യപ്പെട്ടു. കടക്കാരന്‍ 500 രൂപ നല്‍കി. അതുവാങ്ങിയശേഷം കട അടപ്പിച്ചു സ്ഥലം വിട്ടു.... സുന്ദരിയായ...

കൊട്ടിക്കലാശം കഴിഞ്ഞു, ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍

ചെങ്ങന്നൂര്‍: ശക്തമായ ത്രികോണ മത്സരം അരങ്ങേറുന്ന ചെങ്ങന്നൂരില്‍ കൊട്ടികലാശം. ഇനി നിശബ്ദ പ്രചാരണത്തിന്റെ 48 മണിക്കൂറുകള്‍. മൂന്നു മുന്നണികളുടെയും ആയിരകണക്കിനു പ്രവര്‍ത്തകര്‍ നഗരത്തിലെ കലാശക്കൊട്ടില്‍ പങ്കെടുത്തു. 28നാണു വോട്ടെടുപ്പ്. 31ന് ജനവിധി അറിയാം.

നിപ്പ: ഒരാള്‍ കൂടി മരിച്ചു, മരണം 13 ആയി

കോഴിക്കോട്: ഈ മാസം 16 മുതല്‍ ചികിത്സയിലായിരുന്ന കല്യാണി നിപ്പ രോഗബാഖ സ്ഥിരീകരിച്ചതിനു പിന്നാലെ യാത്രയായി. നരിപ്പറ്റ സ്വദേശി കല്യാണിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് ഇവര്‍ക്ക് വൈറസ് ബാധയുണ്ടായത്. ഇതോടെ വയറസ്...

സി.ബി.എസ്.ഇ 12-ാം ക്ലാസ്: 83.01 വിജയം

ഡല്‍ഹി: സി.ബി.എസ്.ഇ 12-ാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 83.01 ശതമാനം പേര്‍ വിജയിച്ചു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഒരു ശതമാനം വിജയം ഇക്കൊല്ലം കൂടുതലാണ്. 97.32 ശതമാനം വിജയം നേടി തിരുവനന്തപുരം മേഖലയാണ് മുന്നില്‍. ചെന്നൈ...

കുമ്മനം മിസോറം ഗവര്‍ണര്‍, ആഗ്രഹിച്ചിട്ടില്ലെന്ന് കുമ്മനം

ഡല്‍ഹി: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറായി നിയമിച്ചു. നിലവിലെ ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മയുടെ കാലാവധി മേയ് 28ന് അവസാനിക്കാനിരിക്കെയാണ് കമ്മനത്തിന്റെ നിയമനം. ഹരിയാനയിലെ ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന്‍ ഗണേശ്...

നിപ്പ: വില്ലന്‍ കിണറ്റിലെ വവ്വാലുകളല്ല, കൂടതല്‍ പരിശോധനകള്‍ തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ നിപാ വൈറസ് ബാധ ചെങ്ങരോത്തെ മൂസയുടെ കിണറ്റിലെ വവ്വാലുകളിലൂടെയല്ലെന്ന് സ്ഥിരീകരണം. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസില്‍ നടത്തിയ പരിശോധനകളില്‍ സാമ്പിളുകള്‍ നെഗറ്റീവാണ്.വവ്വാലിനു പുറമേ പന്നി,...

കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി, ബി.ജെ.പി ബഹിഷ്‌കരിച്ചു

ബംഗളൂരു: വിശ്വാസ വോട്ടെടുപ്പിന് കാത്തുനില്‍ക്കാരെ ബി.എസ്. യെദ്യൂരപ്പയും കൂട്ടരും നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. 117 എം.എല്‍.എമാര്‍ അനുകൂലമായി വോട്ടു ചെയ്തതോടെ എച്ച്.ഡി. കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ നിന്നും ബി.ജെ.പി...

മേജര്‍ ഗോഗോയുടെ ചീട്ടുകീറും; തെറ്റുകാരനെങ്കില്‍ ശിക്ഷയെന്ന്  ബിപിന്‍ റാവത്ത്

ശ്രീനഗര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കൊപ്പം ഹോട്ടലില്‍ നിന്ന് പിടികൂടിയ മേജര്‍ ലിതുള്‍ ഗഗോയി കുറ്റക്കാരനാണെങ്കില്‍ കര്‍ശന നടപടിയെന്ന് കരസേനാ മേധാവി.കശ്മീരില്‍ കല്ലെറിഞ്ഞവരെ നേരിടാന്‍ യുവാവിനെ ജീപ്പിനു മുന്നില്‍ കെട്ടിവച്ച സംഭവത്തിലെ വിവാദനായകന്‍ മേജര്‍ ഗോഗോയ്...

Just In

Editors Pick

error: Content is protected !!