Tuesday, July 23, 2019
Home Tags Featured

Tag: Featured

ശൈത്യകാലത്തോടെ എല്‍ നിനോ എത്തും, വരാനിരിക്കുന്നത് രൂക്ഷമായ വരള്‍ച്ചയെന്ന് മുന്നറിയിപ്പ്

വടക്കു കിഴക്കന്‍ മണ്‍സൂണിലൂടെ ഇന്ത്യയില്‍ ലഭിക്കേണ്ട മഴ കിട്ടിയേക്കില്ലെന്ന് മുന്നറിയിപ്പ്. അങ്ങനെയെങ്കില്‍ പ്രളയത്തിനു പിന്നാലെ വരാനിരിക്കുന്നത് കനത്ത വരള്‍ച്ച. ഇതാകട്ടെ, ഇപ്പോള്‍ തന്നെ വരള്‍ച്ച നേരിടുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്ഥിതി കൂടുതല്‍ വഷളാക്കും.ലോകത്തു കാണപ്പെടുന്ന...

പൂന്തോട്ടത്തില്‍ മറ്റു മക്കളള്‍ ചുറ്റും നില്‍ക്കേ, നഗ്നയായി സ്വയം പ്രസവിച്ച് 36 കാരി സാറാ...

പൂന്തോട്ടത്തില്‍ ആരുടെയും സഹായമില്ലാതെ, യാതൊരുവിധ ഔഷധങ്ങളും ഉപയോഗിക്കാതെ ആറാമത്തെ കുഞ്ഞിന് സ്വയം ജന്മം നല്‍കി സാറാ ഡോക്ടര്‍. മറ്റു മക്കളുടെ സാന്നിദ്ധ്യത്തില്‍ പൂര്‍ണനഗ്നയായി ആറാമത്തെ കുഞ്ഞിന് ജന്മം നല്‍കുന്ന വീഡിയോ ഡോക്ടര്‍തന്നെ സ്വന്തം...

20 വര്‍ഷത്തിനുശേഷം വീണ്ടും കപ്പില്‍ മുത്തമിട്ട് ഫ്രാന്‍സ്

മോസ്‌കോ: ബലാബലത്തില്‍ തുടങ്ങി വലകുലുക്കുന്നതില്‍ മുട്ടുമടക്കി ക്രെയേഷ്യ. ഫൈനലില്‍ 4-2 ന് ക്രൊയേഷ്യയെ തോല്‍പ്പിച്ച് ഫാന്‍സ് രാജാക്കന്മാരായി. ഇരുപതു വര്‍ഷത്തിനുശേഷമാണ് ലോക ഫുട്‌ബോളില്‍ വീണ്ടും ഫ്രഞ്ച് വസന്തം വിരിയുന്നത്. ലുഷ്‌നിക്കി സ്‌റ്റേഡിയത്തില്‍ ഗോളുകള്‍ മഴയായി...

ഉപ്പും മുളകും: പ്രധാന നടിയെ മാറ്റി നിര്‍ത്തി, സംവിധായകനെതിരെ ഗുരുതര ആരോപണവുമായി നിഷ

സംവിധായകനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയ മിനിസ്‌ക്രീന്‍ താരം നിഷ സാരംഗിന് പിന്തുണയുമായി ചലച്ചിത്ര മേഖലയിലെ സംഘടനകള്‍. ഫഌവേഴ്‌സിലെ ഉപ്പും മുളകും സീരിയലിലെ പ്രധാന താരമായ നിഷ സീരിയല്‍ സംവിധായകന്‍ ആര്‍. ഉണ്ണികൃഷ്ണനെതിരെ ഗുരുതര...

കിങ് ഫഹദ് ഹൈവേയിലൂടെ അര്‍ദ്ധരാത്രി സമല്‍ അല്‍ മോഗ്രര്‍ കാറോടിച്ചു, സൗദിയില്‍ നിന്ന് പുതിയ...

റിയാദ്: അര്‍ദ്ധരാത്രി കിങ് ഫഹദ് ഹൈവേയിലൂടെ സമര്‍ അല്‍ മോഗ്രന്‍ വണ്ടിയോടിച്ചു... അനുവാദം ലഭിച്ചതോടെ സൗദിയില്‍ സ്ത്രീകള്‍ വാഹനമോടിച്ചു തുടങ്ങി.ഞായറാഴ്ച ആയിരക്കണക്കിന് സ്ത്രീകള്‍ വാഹനങ്ങളുടെ സ്റ്റിയറിങ് കൈയിലെടുത്തത്. സമര്‍ അല്‍മോഗ്രനാണ് ഈ വിപ്ലവകരമായ...

”കീരിക്കാടന്‍ ചത്തേ…!!!” മെസീ…നിന്നോടെന്തു പറയാന്‍?

ലയണല്‍ മെസി...ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള കാല്‍പന്തുകളിക്കാരന്‍. ചങ്കാണ്, ചങ്കിടിപ്പാണ്.....പക്ഷേ, സമയം തീരെ ശരിയല്ലെന്ന് ആശ്വസിക്കാന്‍ മാത്രമേ ആരാധകര്‍ക്കും അര്‍ജന്റിനയ്ക്കും കഴിയൂ. ജൂണ്‍ 24- ആ ആരാധനാമൂര്‍ത്തിക്ക് 31-ാം പിറന്നാള്‍. ലോകകപ്പ് കിരീടമാതൃകയില്‍...

ട്രംപിന്റെ നെഞ്ചില്‍ കല്ലാണ്; കരിങ്കല്ല് ….

അമേരിക്കയെന്ന സ്വപ്‌നഭൂമികയിലേക്ക് കടന്നുകയറാന്‍ ശ്രമിക്കുന്നവരെ പിന്തിരിപ്പിക്കാനുള്ള അവസാനഅടവും ട്രംപ് പയറ്റിയിരിക്കുന്നു. അനധികൃതകുടിയേറ്റക്കാരായ മാതാപിതാക്കളില്‍ നിന്ന് കുട്ടികളെ വേര്‍പിരിക്കുന്ന 'സീറോ ടോളറന്‍സ്' എന്ന കുടിയേറ്റ നയത്തില്‍ നിന്ന് പിന്നോട്ടില്ലെന്നു തന്നെയാണ് ട്രംപ് വ്യക്തമാക്കുന്നത്. ഒടുങ്ങാത്ത...

ആരെയും കടത്തിവെട്ടുന്ന സൗന്ദര്യവും രൂപഭംഗിയും, ലോകകപ്പ് നടക്കാനിരിക്കുന്ന റഷ്യയില്‍ ലൈംഗിക റോബര്‍ട്ടുകളുടെ ആദ്യ വേശ്യാലയം...

ലോലിത, നതാശ, ആലിസ്.... എന്ത് ലൈംഗിക ആവശ്യവും നിറവേറ്റാന്‍ മോസ്‌കോയിലെ വേശ്യാലയത്തില്‍ അവര്‍ തയാറാണ്. മറ്റൊരു ആവശ്യവും അവര്‍ അനുസരിക്കില്ല, കാരണം അവര്‍ ലൈംഗിക പാവകളാണ്.ആഴ്ചകള്‍ക്കപ്പുറം റഷ്യ വേദിയാകാന്‍ പോകുന്ന ലോകകപ്പ് ഫുട്‌ബോളിനു...

ഹവായ് ദ്വീപില്‍ ലാവാപ്രവാഹം; വീഡിയോ കാണാം

അപ്രതീക്ഷിത ഭൂകമ്പത്തെത്തുടര്‍ന്ന് ദുരിതത്തിലായ ഹവായ്ദ്വീപില്‍ അഗന്ിപര്‍വ്വതത്തില്‍നിന്നുണ്ടായ ലാവാപ്രവാഹം തുടരുകയാണ്. നിരവധി വീടുകളാണ് ലാവാപ്രവാഹത്തില്‍ കത്തിനശിച്ചത്. അയ്യായിരത്തോളംപേരെ ഒഴിപ്പിച്ചിട്ടുണ്ട്. ലാവാപ്രവാഹം ശക്തമായതോടെ പ്രദേശത്ത് വിഷവാതകസാന്നിധ്യവുമുണ്ട്. ഇന്നലെ ദ്വീപിലെ പലഭാഗങ്ങളിലും വിള്ളലുകള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ദ്വീപില്‍...

കപ്പലില്‍ വെള്ളം നിറയുന്നു… ടൈറ്റാനിക്കിനെ ഓര്‍മ്മിപ്പിക്കുന്ന യാത്രക്കാരുടെ അനുഭവം, വീഡിയോ വയറല്‍

നടുകടലിലൂടെ യാത്ര ചെയ്യുന്നതിനിടെ കപ്പലില്‍ വെള്ളം നിറഞ്ഞാലോ. ഇത്തരമൊരു സാഹചര്യം വിവരിച്ച ടൈറ്റാനിക് സിനിമ ആരും മറക്കില്ല. സ്വന്തം യാത്രയ്ക്കിടെ ഇത്തരമൊരു അനുഭവം ഉണ്ടായാലോ. കഴിഞ്ഞ ദിവസം ഉല്ലാസ യാത്ര തിരിച്ച ഒരു കൂട്ടര്‍ക്ക്...