Sunday, September 22, 2019
Home Tags Editors pick

Tag: editors pick

രതിമൂര്‍ച്ഛ ലഭിക്കുന്നില്ലേ ? ആനന്തകരമായ പരിസമാപ്തിക്ക് ശരീരത്തിലെ ഈ ഭാഗങ്ങള്‍ ഓര്‍ത്തിരിക്കുക

ലൈംഗിക ബന്ധത്തില്‍ ആനന്തകരമായി രതിമൂര്‍ച്ഛ അനുഭവിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നുണ്ടോ ? ബഹുഭൂരിപക്ഷം പേര്‍ക്കും ലൈംഗിക ജീവിതം ആസ്വാദ്യകരമാകുന്നില്ലെന്നാണ് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്.

പുത്തന്‍ പ്രതീക്ഷകളോടെ പുതുവര്‍ഷത്തെ സ്വാഗതം ചെയ്ത് ലോകം

നഷ്ടങ്ങളും സങ്കടങ്ങളും മറന്ന് ആഘോഷലഹരിയില്‍ മലയാളികളും പുതുവര്‍ഷത്തെ വരവേറ്റു. ഫോര്‍ട്ട്‌കൊച്ചിയില്‍ പാപ്പാഞ്ഞിയെ കത്തിച്ചാണ് ആയിരങ്ങള്‍ ആഘോഷം തുടങ്ങിയത്. പ്രമുഖ നഗരങ്ങളിലെല്ലാം ശക്തമായ സുരക്ഷയില്‍ വിപുലമായ...

രാത്രിയില്‍ വീട്ടില്‍ കയറിയ മാലക്കളളനെ സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് വീട്ടമ്മ തൊഴിച്ചു, പിന്നീട് നാട്ടുകാര്‍ പിടികൂടി

റാന്നി: രാത്രിയില്‍ കിടപ്പുമുറിയുടെ നല്‍കമ്പി വളച്ചു സ്വര്‍ണ്ണമാല മോഷ്ടിച്ചയാളെ വീട്ടമ്മ സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് തൊഴിച്ചിട്ടു. ഒരുവിധത്തില്‍ രക്ഷപെട്ടിട്ട് നഷ്ടപ്പെട്ട മൊബൈല്‍ തേടി തിരിച്ചെത്തിയപ്പോള്‍ നാട്ടുകാരുടെ...

ദുബായിയില്‍ വിഴുങ്ങി, ശുചിമുറിയില്‍ വസ്ത്രം മാറി ഹോങ്കോങ്ങിലേക്കു പറന്നു, മുംബൈയില്‍ പൊക്കി

ഷാര്‍ജ: ദുബായിയില്‍ മോഷണം നടത്തി മുങ്ങാന്‍ ശ്രമിച്ച ദമ്പതികള്‍ ഇന്ത്യയില്‍ പിടിയിലായി. ദുബായിയില്‍ നിന്നും മൂന്നു ലക്ഷം ദിര്‍ഹം വില വരുന്ന ഡയമണ്ടുമായി രാജ്യം വിട്ട ദമ്പതികള്‍ ഹോങ്കോങ്ങിലേക്ക് കടക്കുന്നതിനിടെയാണ് ഇന്ത്യയില്‍ അറസ്റ്റിലായത്.ദുബായിയിലെ...

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇര, ഹിമാലയന്‍ വയാഗ്ര വംശനാശ ഭീഷണിയില്‍

അതിശയകരമായ ഫലം തരുന്ന ആയുര്‍വേദ മരുന്ന് ഹിമാലയന്‍ വയാഗ്ര ഇല്ലാതാകുന്നതായി റിപ്പോര്‍ട്ട്. കാലാവസ്ഥാവ്യതിയാനമാണ് ഇതിന് ഭീഷണിയാകുന്നതെന്ന് ഗവേഷകര്‍ പറയുന്നു. യര്‍സഗുംബു എന്നു വിളിക്കുന്ന ഈ ഫംഗസിന് രാജ്യാന്തരവിപണിയിലും വന്‍ ആവശ്യക്കാരാണുള്ളത്. നേപ്പാള്‍, ടിബറ്റ്...

പരസ്യം സ്ഥിരമായി നല്‍കും, ബിജുവിന്റെ നോണ്‍ സ്‌റ്റോപ് വിവാഹ തട്ടിപ്പിന് പോലീസിന്റെ ഫുള്‍ സ്‌റ്റോപ്പ്

കൊച്ചി: പയ്യന്നൂര്‍ സ്വദേശി ബിജു ആന്റണിയുടെ മൊബൈല്‍ ഫോണ്‍ എപ്പോഴും നിറുത്താതെ മണിയടിച്ചുകൊണ്ടിരിക്കും. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കഴിഞ്ഞ പത്ത് കൊല്ലത്തിലേറെയായി ഇതായിരുന്നു അവസ്ഥ. ഇടയ്ക്കിടെ പുനര്‍വിവാഹത്തിന് തയ്യാറാണെന്ന് കാട്ടി 38 കാരനായ...

നവരാത്രി എഴുന്നള്ളത്തിന് തുടക്കമായി, ദേവസ്വം മന്ത്രി ഉടവാള്‍ കൈമാറി

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങള്‍ക്കും പൂജകള്‍ക്കും മുന്നോടിയായി നവരാത്രിവിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് തുടക്കമായി. ഞായര്‍ രാവിലെ 7.30 ന് പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്കമാളികയില്‍ ഘോഷയാത്രയോടനുബന്ധിച്ച സുപ്രധാന ചടങ്ങായ ഉടവാള്‍ കൈമാറ്റം നടന്നു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍...

സച്ചിന്റെയും ഗവാസ്‌കറിന്റെയും റെക്കോര്‍ഡ് തകര്‍ത്ത് കൊഹ്‌ലി

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി. രാജ്‌കോട്ട് ടെസ്റ്റില്‍ 24ാം ടെസ്റ്റ് സെഞ്ചുറി നേടിയകൊഹ്‌ലി മറികടന്നത് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡാണ്. അതിവേഗം 24 സെഞ്ചുറികള്‍...

കടല്‍ അവിശ്വസനീയമാം വിധം അശാന്തമായിരുന്നു, പ്രകൃതിയുടെ കരുത്ത് ശരിക്കും അറിയുകയായിരുന്നു…

ആംസ്റ്റര്‍ഡാം: ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ പരിക്കേറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അപകടത്തില്‍പ്പെട്ട മലയാളി കമാന്‍ഡര്‍ അഭിലാഷ് ടോമിയുടെ ആരോഗ്യ നിലയില്‍ പുരോഗതി.സാഹചര്യങ്ങള്‍ തീര്‍ത്തും പ്രതികൂലമായിട്ടും തന്നെ രക്ഷപ്പെടുത്തിയ ഇന്ത്യന്‍ നാവികസേനയ്ക്കും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും...

കിടപ്പറക്കെണിയില്‍ വീഴ്ത്തി ലക്ഷങ്ങള്‍ തട്ടുന്ന ഹണിട്രാപ്പ്, യുവതി പോലീസ് പിടയില്‍

കാസര്‍കോട്: സ്‌കൂട്ടര്‍ മോഷണക്കേസില്‍ അറസ്റ്റിലായ പ്രതികളുടെ മൊബൈല്‍ ഫോണിലെ രഹസ്യ കോഡുകള്‍ പോലീസിനെ എത്തിച്ചത് പെണ്‍കെണി മാഫിയയിലേക്ക്. കിടപ്പറ രംഗങ്ങള്‍ പകര്‍ത്തി പണം തട്ടിയെടുത്തിരുന്ന സുന്ദരി, സമീറയെ പോലീസ് അറസ്റ്റ് ചെയ്തു.കാസര്‍കോട്ടെ ആഡംബര...

Just In

RUK Special

Video