Home Tags Editors pick 2

Tag: editors pick 2

ഇടവം നിങ്ങള്‍ക്ക് ഏങ്ങനെ ?

കൂറു ഫലം 1193 ഇടവം ഒന്നു മുതല്‍ 31 വരെ (2018 മേയ 15 മുതല്‍ ജൂണ്‍ 14 വരെ)മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4): ബുദ്ധിക്കും വാക്കിനും നിപുണത, മാന്യത, അന്യസ്ഥാനലബ്ധി....

വിഷു ഫലം 2018: പ്രജകള്‍ക്ക് രോഗപീഡ, ഭരണകര്‍ത്താക്കള്‍ തമ്മില്‍ കലഹം

1193 മേടം 1 മുതല്‍ ഒരു വര്‍ഷക്കാലംപലവിധ നാശങ്ങളും തടസങ്ങളും ജനങ്ങള്‍ക്ക് അനാരോഗ്യ അവസ്ഥകളും പുണ്യകര്‍മ്മ ക്ഷയവും ധനനാശവും തസ്‌കര ഭയവുമാകും. സുഖഹാനി, പ്രജകള്‍ക്ക് രോഗപീഡ, ഭരണകര്‍ത്താക്കള്‍ തമ്മില്‍ കലഹം, ലോകത്തില്‍ പൊതുവേ അഗ്നിഭയവും...

ഇതാണ് കള്ളന്‍; സഹായനിധിയും അടിച്ചുമാറ്റി

കോഴിക്കോട് രാമനാട്ടുകരയിലാണ് സംഭവം. രാമനാട്ടുകരയിലെ ഒരു മെഡിക്കല്‍ഷോപ്പില്‍ ചികിത്സാധനസഹായത്തിനുവേണ്ടി സ്ഥാപിച്ചിരുന്ന പണമടങ്ങിയ ബോക്‌സ് കൂളായി അടിച്ചുമാറ്റുന്ന കള്ളന്റെ ദൃശ്യമാണ് നവമാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്നത്. സമീപത്തെ കടയില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് കള്ളന്റെ ദൃശ്യം പതിഞ്ഞത്. നീല...

“എന്ത് നല്ല ആചാരങ്ങള്‍…… ഇത് പോലെ ഇനിയുമുണ്ടോ ആവോ?…” പുതുമണവാളന് കല്യാണം; നവവധുവിന് പാത്രം...

സ്ത്രീകള്‍ക്ക് പാത്രം കഴുകലും ചമ്മന്തി അരപ്പുമെല്ലാം പുതുമയുള്ള കാര്യങ്ങളല്ലെങ്കിലും ഭര്‍ത്താവിന്റെ വീട്ടിലെത്തുന്ന ആദ്യദിനത്തില്‍, അതും വിവാഹവേഷത്തില്‍ തന്നെ പാത്രംകഴുകിച്ചാലോ. പുതുതലമുറയുടെ വിവാഹാഘോഷങ്ങള്‍ അതിരുകടക്കുന്നൂവെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് വീണ്ടും ഒരു നവവധുവിനോടുള്ള പരാക്രമം കൂടി...

സെല്‍ഫിക്ക് കൈയുയര്‍ത്തുംമുമ്പ് ചുറ്റിനും നോക്കാന്‍ പഠിക്കാം

മനോനിലതെറ്റിയ ആദിവാസി യുവാവിനെ മോഷ്ടാവെന്നാരോപിച്ച് തല്ലിക്കൊല്ലുന്ന കേരളം. കറുത്ത ദളിതന്റെ മൃതദേഹം എറണാകുളത്തപ്പന് അതൃപ്തിയുണ്ടാക്കുമെന്ന് പറഞ്ഞ് പുറന്തള്ളുന്ന കേരളം. മനോനില തെറ്റിയ യുവതിയെ കൂട്ടുചേര്‍ന്ന് മര്‍ദ്ദിച്ചവശയാക്കി, ചട്ടുകം പഴുപ്പിച്ച് കാല്‍ പൊള്ളിച്ച് 'മരണം'...

പടങ്ങളെല്ലാം പൊട്ടി; കൈപൊള്ളി തമിഴകം, മാര്‍ച്ച് ഒന്നുമുതല്‍ പുതു റിലീസുകളുണ്ടാകില്ല

പുതുവര്‍ഷത്തുടക്കത്തില്‍ റിലീസ് ചെയ്ത സൂപ്പര്‍താര ചിത്രങ്ങളടക്കം എട്ടുനിലയില്‍ പൊട്ടിയതോടെ തമിഴ് സിനിമ പ്രതിസന്ധിയിലേക്ക്. മാര്‍ച്ച് ഒന്നുമുതല്‍ പുതുസിനിമകള്‍ റിലീസ് ചെയ്യില്ലെന്നാണ് കൈപൊള്ളിയ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുകെയും തീരുമാനം. ജനുവരിയില്‍ റിലീസായ സൂപ്പര്‍താരം വിക്രമിന്റെ സ്‌കെച്ചും...

തൊഴിലുറപ്പു ജോലിക്ക് കാപ്പിതോട്ടത്തിലെത്തിയ വീട്ടമ്മയെ റോട്ട്‌വീലര്‍ നായ്ക്കള്‍ ആക്രമിച്ച് മാംസം ഭക്ഷിച്ചു,  രാജമ്മ മരണപ്പെട്ടു

കല്‍പ്പറ്റ: തൊഴിലുറപ്പു പദ്ധതിപ്രകാരം കാപ്പി തോട്ടത്തില്‍ ജോലിക്കെത്തിയ വീട്ടമ്മയെ റോട്ട് വീലര്‍ നായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിച്ചു. രണ്ട് കൈകളിലെയും മാംസം അവ ഭക്ഷിച്ചു. ഒപ്പമുണ്ടായിരുന്ന സ്ത്രീകളുടെ രക്ഷപെടുത്തല്‍ ശ്രമം കൂടി പരാജയപ്പെട്ടതോടെ വൈത്തിരി...

ഓര്‍ക്കുക…നാളെ ഇതു നിങ്ങള്‍ക്കും സംഭവിക്കാം, കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് നിലതെറ്റി താഴെ വീണ...

കൊച്ചി: ലോഡ്ജിന്റെ മൂന്നാമത്തെ നിലയില്‍ നിന്ന് താഴേക്കു നോക്കുന്നതിനിടെ, നിലതെറ്റി യുവാവ് താഴേക്കു വീണു. റോഡ് സൈഡിലിരുന്ന ബൈക്കില്‍ തട്ടി നിലത്തേക്കു പതിച്ച്, അവിടെക്കിടന്ന് പിടയുന്ന യുവാവിനെ ആശുപത്രിയിലെത്തിക്കാതെ നോക്കി നിന്ന് ജനക്കൂട്ടും. ഒരു...

Just In

Editors Pick

error: Content is protected !!