Sunday, September 22, 2019
Home Tags Editors pick 1

Tag: editors pick 1

ജി.എസ്.ടി കുറച്ചു: മോണിട്ടറിനും ടി.വിക്കും പച്ചക്കറിക്കും വില കുറയുമോ ?

ഡല്‍ഹി: മോണിറ്റര്‍, ടിവി തുടങ്ങി നിരവധി സാധനങ്ങളുടെ നികുതി പുതുക്കി നിശ്ചയിച്ച് ജി.എസ്.ടി. കൗണ്‍സില്‍. 31 ാമത് യോഗത്തില്‍ ശീതീകരിച്ച പച്ചക്കറിക്കുണ്ടായിരുന്ന നികുതി ഒഴിവാക്കുകയും...

97ന്റെ നിറവില്‍ ഒന്നാം റാങ്ക്, സര്‍ട്ടിഫിക്കറ്റ് വാങ്ങി കാര്‍ത്യായനിയമ്മ

തിരുവനന്തപുരം: ഒന്നാം റാങ്കുകാരി 97 കാരി കാര്‍ത്യാനിയമ്മയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ മുഖ്യമന്ത്രിയുടെ മനസ് മാത്രമല്ല എല്ലാവരുടേയും മനസ് നിറഞ്ഞു. തന്റെ 97ാം വയസിലും ഇത്രയും ചുറുചുറുക്കും ആത്മവിശ്വാസവുമുള്ള കാര്‍ത്യാനിയമ്മയോട് 'സര്‍ട്ടിഫിക്കറ്റ് തന്നേക്കട്ടെ എന്ന്...

കയറുന്നവര്‍ക്ക് ബോറടിക്കരുത്, ഓട്ടോറിക്ഷയില്‍ ബിജു ചെയ്തത്

കണ്ണൂര്‍: ഓട്ടോയില്‍ കയറുന്ന യാത്രക്കാര്‍ക്ക് ബോറടി മാറാനും അതേസമയം തന്നാല്‍ കഴിയുന്ന സന്ദേശം പകരുകയുമാണ് പയ്യന്നൂര്‍ സ്വദേശിയായ ഈ ഓട്ടോറിക്ഷാ െ്രെഡവര്‍. തന്റെ ഏക വരുമാനമാര്‍ഗം അദ്ദേഹം സഞ്ചരിക്കുന്ന മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ്.പയ്യന്നൂര്‍ പഴയ...

അച്ഛന്റെ സ്വഭാവം തന്നെ; പെട്ടന്ന് ദേഷ്യപ്പെടും; പൃഥ്വിരാജിനെക്കുറിച്ച് മോഹന്‍ലാല്‍

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ നായകനാവുന്ന ലൂസിഫറിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. മോഹന്‍ലാലിനൊപ്പം ബോളിവുഡിലെയും സൂപ്പര്‍താരങ്ങള്‍ ഒന്നിക്കുന്ന ഈ ചിത്രം ഒരുക്കുന്നത് യുവനടന്‍ പൃഥ്വിരാജാണ്. നടനില്‍ നിന്നും സംവിധായകനിലേ്ക്കുള്ള പൃഥ്വിരാജിന്റെ മാറ്റത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടന്‍...

യുവതിക്ക് അനുയോജ്യനായ വരനെ നല്‍കിയില്ല, മാട്രീമോണിയല്‍ സൈറ്റിന് പിഴ ചുമത്തി കോടതി

ചണ്ഢീഗഡ്: യവതിക്ക് അനുയോജ്യനായ വരനെ കണ്ടെത്തി നല്‍കാത്ത മാട്രീമോണിയല്‍ സൈറ്റിന് 70,000 രൂപ പിഴ. പഞ്ചാബ് ഉപഭോക്തൃ കോടതി യുവതിക്ക് 70000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്. സെക്ടര്‍ 27 നിവാസിയായ യുവതിയാണ്...

…ആര്‍ത്തവമുള്ള ഒരു സ്ത്രീയെ ക്ഷേത്രത്തില്‍ തൊട്ടുകൂടെന്നുള്ള വിശ്വാസവും ഒരാളുടെ അവകാശം തന്നെ…

ആര്‍ത്തവ ഘട്ടങ്ങളില്‍ സ്ത്രീകള്‍ ആരാധനാലയങങളില്‍ നിന്നും മാറി നില്‍ക്കുന്നത് വിശ്വാസം എണ്ണതിലുപി ശരീരം എന്ന സത്യത്തിന്റെ കാര്യങ്ങള്‍ കൂടി കണക്കിലെടുത്താണെന്ന് കൂടി മനസിലാക്കി വലിയിരുത്തണമെന്ന് സംവിധായകന്‍ അലി അക്ബര്‍. ആര്‍ത്തവം അശുദ്ധിയല്ല, എന്നാല്‍...

മോഹല്‍ലാല്‍ കേരള ബ്ലാസ്റ്റേഴ്‌സ് ബ്രാന്‍ഡ് അംബാസിഡര്‍

കൊച്ചി: ചലച്ചിത്ര വിസ്മയം മോഹന്‍ലാലിനെ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഐഎസ്എല്‍ അഞ്ചാം സീസണിന് മുന്നോടിയായി കൊച്ചിയില്‍ നടന്ന ഔദ്യോഗിക ജഴ്‌സി പ്രകാശന ചടങ്ങിലാണ് മാനേജുമെന്റിന്റെ പ്രഖ്യാപനം. കഴിഞ്ഞ സീസണില്‍ ടീം...

വാടകയ്ക്ക് നല്‍കിയ വീട് ഒഴിഞ്ഞില്ല, നടിയായ മകളെ നടനായ അച്ഛന്‍ ഇറക്കി വിട്ടു

തമിഴ്‌നടിയും മകളുമായ വനിതയ്‌ക്കെതിരെ പരാതിയുമായി നടന്‍ വിജയകുമാര്‍ പോലീസിനെ സമീപിച്ചു. സമയപരിധി കഴിഞ്ഞിട്ടും വാടകയ്ക്കു നല്‍കിയ വീട്ടില്‍ നിന്നും മകളും കൂട്ടുകാരും ഇറങ്ങാത്തതിനെ തുടര്‍ന്ന് പോലീസ് ഒഴിപ്പിച്ചു.തന്നെയും സുഹൃത്തുക്കളെയും പോലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച്...

അന്നു നിറവയറുമായി, ഇന്നവിടെ കുഞ്ഞിനെയിരുത്തി ഡാന്‍സ് ചെയ്ത് ആലിസണ്‍

എന്നും ഏറെ ആവേശത്തോടെ ഏവരും കാണുന്ന പോള്‍ഡാന്‍സ് വേഗത്തില്‍ അവസാനിക്കണമെന്ന് നിരവധി പേര്‍ ആഗ്രഹിച്ച സന്ദര്‍ഭമായിരുന്നു അത്. ഗര്‍ഭാവസ്ഥയിലുള്ള ഇത്തരം നൃത്തപ്രകടനം കുഞ്ഞിന്റെ ജീവനു തന്നെ ഭീഷണിയാകുമെന്ന് പലരും വിധിയെഴുതി. നിറവയറുമായി അന്നു...

നെല്ല്, പരുത്തി, പയറു വര്‍ഗങ്ങള്‍… താങ്ങുവില കുത്തനെ ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: നെല്ല് അടക്കമുള്ള വിളകള്‍ക്ക് താങ്ങുവില കുത്തനെ ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. എല്ലാ വിളകള്‍ക്കും ഒന്നര മടങ്ങ് മിനിമം താങ്ങുവില നല്‍കും. നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 200 രൂപ വര്‍ദ്ധിക്കും. നെല്ലിനു പുറമേ...

Just In

RUK Special

Video