Home Tags Breaking news

Tag: breaking news

ഹാക്കര്‍ പറയുന്നു: 2014 ല്‍ വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്തി

ഡല്‍ഹി: ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ചിരുന്ന വോട്ടിങ് യന്ത്രങ്ങള്‍ പലതവണ ഹാക്ക് ചെയ്തിട്ടുണ്ടെന്ന അവകാശവാദവുമായി അമേരിക്കന്‍ ഹാക്കര്‍. ലണ്ടനില്‍ ഇന്ത്യന്‍ ജേണലിസ്റ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍...

മലചവിട്ടാന്‍ വീണ്ടും യുവതികളെത്തി, മടക്കി അയച്ചെന്ന് പോലീസ്

നിലയ്ക്കല്‍: ശബരിമല ദര്‍ശനത്തിന് നിലയ്ക്കല്‍ വരെ വീണ്ടുമെത്തിയ കണ്ണൂര്‍ സ്വദേശിനികളായ രേഷ്മ നിശാന്തിനെയും ഷാനിലയെയും പോലീസ് മടക്കി അയച്ചു.

പിഴച്ചു, ഏഷ്യന്‍ കപ്പില്‍ ഇന്ത്യ പുറത്ത്

അബുദാബി: നിര്‍ണായക മത്സരത്തില്‍ ബഹ്‌റൈനോട് ഒരു ഗോളിന്റെ തോല്‍വി ഏ്റ്റുവാങ്ങി ഏഷ്യന്‍ കപ്പില്‍ ഇന്ത്യ പുറത്ത്. മത്സരത്തിന്റെ അവസാന നിമിഷത്തില്‍ വഴങ്ങിയ പെനാല്‍റ്റിയാണ് ...

ആലോക് വര്‍മ്മയ്ക്ക് സി.ബി.ഐ കുരുക്ക് തീര്‍ത്ത് സി.വി.സി

ഡല്‍ഹി: അലോക് വര്‍മ്മയ്‌ക്കെതിരെ സിബിഐ അന്വേഷണത്തിന് ശിപാര്‍ശ. ശിപാര്‍ശ നല്‍കിയതിനു പിന്നാലെ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ പക്ഷം പിടിക്കുകയാണെന്ന ആരോപണവുമായി അലോക് വര്‍മ്മ...

ഹര്‍ദ്ദിക് പാണ്ഡ്യയെയും രാഹുലിനെയും തിരിച്ചുവിളിച്ചു

മുംബൈ: സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങളായ ഹര്‍ദ്ദിക് പാണ്ഡ്യക്കും കെഎല്‍ രാഹുലിനും സസ്‌പെന്‍ഷന്‍. ഇരുവരെയും ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിന്ന് തിരിച്ചുവിളിച്ചു....

പണിമുടക്ക്: ട്രെയിന്‍, ബസ് ഗതാഗതം താറുമാറായി

തിരുവനന്തപുരം: സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലുള്ള 48 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി.സംസ്ഥാനത്ത് പലയിടത്തും ട്രെയിന്‍, കെഎസ്ആര്‍ടിസി സര്‍വീസുകള്‍...

ഹര്‍ത്താലിനെതിരെ ഹൈക്കോടതി, നാളത്തെ സുരക്ഷാ ക്രമീകരണം അറിയിക്കാന്‍ നിര്‍ദേശം

കൊച്ചി: ഹര്‍ത്താല്‍ അതീവ ഗുരുതരമായ ക്രമസമാധാനപ്രശ്‌നമാണെന്ന് ഹൈക്കോടതി. ഒരു വര്‍ഷത്തിനിടെ, 97 ഹര്‍ത്താലുകള്‍ കേരളത്തില്‍ നടന്നുവെന്ന് വിശ്വാസിക്കാന്‍ സാധിക്കുന്നില്ലെന്നും ഹര്‍ത്താലിനെതിരായ ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ട് ഹൈക്കോടതി...

ഷംസീര്‍, പി.ശശി, വി. മുരളീധരന്‍… വീടുകള്‍ക്കു നേരെ ബോംബേറ്

കണ്ണൂര്‍: വീടുകള്‍ക്കുനേരെ ബോംബേറുകള്‍ നടത്തി കണ്ണൂരില്‍ സി.പി.എം ബി.ജെ.പി ഏറ്റുമുട്ടുല്‍. ഇരുവിഭാഗം നേതാക്കളുടെയും സമാധാനയോഗം നടക്കുന്നതിനിടെയാണ് ജില്ലയില്‍ സ്ഥിതി കൂടുതല്‍ വഷളായത്. തലശേരി എം.എല്‍.എ...

മതിലിനു പിന്നാലെ മലക്കയറ്റം: രണ്ട് യുവതികള്‍ ദര്‍ശനം നടത്തി, ശബരിമല നട അടച്ച് ശുദ്ധിക്രിയകള്‍...

സന്നിധാനം: സന്നിധാനത്ത് യുവതികള്‍ ദര്‍ശനം നടത്തി. നേരത്തെ ദര്‍ശനം നടത്താനെത്തി കഴിയാതെ മടങ്ങിയ കനകദുര്‍ഗയും ബിന്ദുവുമാണ് ഇന്ന് രാവിലെ നാലു മണിയോടെ ദര്‍ശനം നടത്തി...

പാചക വാതകത്തിന്റെ വില കുറച്ചു

ഡല്‍ഹി: സബ്‌സിഡിയില്ലാത്ത പാചക വാതകത്തിന്റെ വിലയില്‍ 120.5 രൂപയും സബ്‌സിഡിയുള്ള പാചകവാതകങ്ങള്‍ക്ക് 5.91 രൂപയും കുറച്ചു. അര്‍ദ്ധരാത്രി മുതല്‍ പുതിയ നിരക്ക് നിലവില്‍ വന്നു....

Just In

Editors pick