ഒ.പി. ജയ്ഷ ഇനി സായി കോച്ച്

0

തിരുവനന്തപുരം: ഒ.പി ജയ്ഷ ഇനി സായിയുടെ കോച്ച്. ജയ്ഷയ്ക്ക് അസിസ്റ്റന്റ് കോച്ച് തസ്തികയില്‍ സ്‌പോര്‍ട്‌സ് അതോറിട്ടി ഓഫ് ഇന്ത്യ നിയമന ഉത്തരവ് നല്‍കി. പരിശീലകയാക്കാമെന്ന സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വാഗ്ദാനം പാലിക്കപ്പെടാതിരിക്കുന്നതിനിടെയാണ് സായിയുടെ നിയമം ജയ്ഷയെ തേടിയെത്തുന്നത്. പുതിയ നിയമനം ലഭിച്ചതോടെ ജയ്ഷ റെയില്‍വെയിലെ ജോലി ഉപേക്ഷിക്കും. ജനുവരി 5ന് ജോലിയില്‍ പ്രവേശിക്കുമെന്ന് ജയ്ഷ വ്യക്തമാക്കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here