ബി.എസ്.എൻ.എൽ ബ്രോഡ്ബാൻഡ് നെറ്റ്‍വർക്കിൽ വൈറസ് ആക്രമണം

0

തിരുവനന്തപുരം: രാജ്യവ്യാപകമായി ബി.എസ്.എൻ.എൽ ബ്രോഡ്ബാൻഡ് നെറ്റ്‍വർക്കിൽ വൈറസ് ആക്രമണം. ഉപഭോക്താക്കളുടെ ബ്രോഡ്ബാൻഡ് മോഡത്തിലാണ് വൈറസ് ആക്രമണമുണ്ടായതെന്ന് ബി.എസ്.എൻ.എൽ അറിയിച്ചു. പാസ്‍വേഡ് മാറ്റാതെ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കാണ് പ്രശ്നങ്ങളുണ്ടായിരിക്കുന്നത്.  പാസ്‍വേഡ് പുതുക്കി ഉപയോഗിക്കണമെന്ന് എല്ലാ ഉപഭോക്താക്കളോടും ബി.എസ്.എന്‍.എല്‍ നിർദ്ദേശം നല്‍കി


Loading...

LEAVE A REPLY

Please enter your comment!
Please enter your name here