നുഴഞ്ഞുകയറ്റം വരെ കണ്ടെത്താം… റിസാറ്റ് 2 ബി വിക്ഷേപണം വിജയകരം

0

ഡല്‍ഹി: ഇന്ത്യയുടെ ചാര ഉപഗ്രഹം റിസാറ്റ് 2 ബി ഐ.എസ്.ആര്‍.ഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരികോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍നിന്ന് രാവിലെ 5.30നായിരുന്നു പി.എസ്.എല്‍.വിയുടെ 48 മത്തെ ദൗത്യം. വലിയ റോക്കറ്റുകളില്‍ ഘടിപ്പിക്കുന്ന സോളിഡ് സ്ട്രിപ്പ് ഓണ്‍ മോട്ടോറുകള്‍ ഘടുപ്പിക്കാതെയാണ് വിക്ഷേപണം നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here