ഉമ്മന്‍ചാണ്ടി പുതിയ വെബ്‌സൈറ്റ് തുടങ്ങി

0

chandy_818732fതിരുവനന്തപുരം : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുതിയ  വെബ്‌സൈറ്റ് തുടങ്ങി. www.oommenchandy.net എന്നതാണ് പുതിയ വിലാസം. മുഖ്യമന്ത്രിയുടെ ദൈനംദിന പരിപാടികളുടെയും സര്‍ക്കാര്‍ പദ്ധതികളുടെയും വിശദാംശങ്ങള്‍ ഈ വെബ്‌സൈറ്റില്‍ ലഭ്യമാകും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralacm.gov.in എന്ന സൈറ്റില്‍ സമകാലിക വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നില്ല.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here