ചന്ദ്രപര്യവേക്ഷണത്തിനുള്ള ഇന്ത്യ അടയച്ച വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തി. ലാന്‍ഡറിന്റെ അവശിഷ്ടങ്ങളുടെയും ലാന്‍ഡര്‍ പതിക്കുമ്പോള്‍ ചന്ദ്രോപരിതലത്തിലെ മണ്ണിലുണ്ടായ വ്യത്യാസങ്ങളും പഠനവിധേയമാക്കിയുള്ള ചിത്രങ്ങളാണ് നാസ പുറത്തുവിട്ടത്.
നാസയുടെ എല്‍.ആര്. ഓര്‍ബിറ്ററാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ചെന്നൈ സ്വദേശിയായ ഷണ്മുഖ ലാന്‍ഡര്‍ പതിക്കുന്നതിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങള്‍ പഠനവിധേയമാക്കിയാണ് നിഗമനത്തിലെത്തിയത്.