ഗ്വാട്ടിമാലയിലെ ‘മായന്‍ സംസ്‌കരം’ വെളിപ്പെടുത്തി ലേസര്‍ ടെക്‌നോളജി

0

മായന്‍ സംസ്‌കാരത്തെക്കുറിച്ചുള്ള നിലവിലെ അറിവുകളെ തിരുത്തി നാഷണല്‍ ജ്യോഗ്രഫി കണ്ടെത്തല്‍. ഗ്വാട്ടിമാലയിലെ വനമേഖലകളില്‍ ലേസര്‍ ടെക്‌നോളജി (LIDAR) ഉപയോഗപ്പെടുത്തി നടത്തിയ പഠനത്തിലാണ് മായന്‍ സംസ്‌കാരത്തെക്കുറിച്ചുള്ള പുതിയ നിരീക്ഷണങ്ങള്‍. ലക്ഷോപലക്ഷംപേര്‍ തിങ്ങിപ്പാര്‍ത്തിരുന്ന പുരാതന നഗരാവശിഷ്ടങ്ങളാണ് കണ്ടെത്താനായത്. പുരാതന സംസ്‌കാരത്തിന്റെ ശേഷിപ്പുകള്‍ തിരിത്തിയെഴുതുന്ന നൂതന ലേസര്‍ സാങ്കേതിക വിദ്യയെക്കുറിച്ചും പുതിയ കണ്ടെത്തലുകളെക്കുറിച്ചുമുള്ള ഒരു മണിക്കൂര്‍ പരിപാടി വരുന്ന ചൊവ്വാഴ്ച (6) നാഷണല്‍ ജോഗ്രഫി ചാനല്‍ സംപ്രേക്ഷണം ചെയ്യും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here