ടിക് ടോക്കിന്റെ നിരോധനം നീക്കി

0

ചെന്നെ: ടിക് ടോക് ആപ്പിനെതിരായ നിരോധനം ഉപാധികളോടെ നീക്കി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. സുപ്രീം കോടതി നിര്‍ദേശപ്രകാരം വീണ്ടും വാദം കേള്‍ക്കുമ്പോഴാണ് ഹൈക്കോടതിയുടെ നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here