നൂറ്റാണ്ടിയെ ഏറ്റവും വലിയ ചന്ദ്രഗ്രഹണം

0

നൂറ്റാണ്ടിലെ ഏറ്റവും വലുതെന്ന് ശാസ്ത്രലോകം കരുതുന്ന ചന്ദ്രഗ്രഹണം ദൃശ്യമായി. രാത്രി 11.52 മുതല്‍ ആരംഭിച്ച ഗ്രഹണം പുലര്‍ച്ചെ 3.49 വരെ നീണ്ടുനിന്നു. 104 മിനിട്ടാണ് ഗ്രഹണ പൂര്‍ണത നീണ്ടുനിന്നത്. ഇതും റെക്കോര്‍ഡ് സമയമാണ്. ഈ വര്‍ഷം ദൃശ്യമാകുന്ന രണ്ടാമത്ത ചന്ദ്രഗ്രഹണമാണിത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here